"ഗവ. എച്ച് എസ് ഓടപ്പളളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ഓടപ്പളളം/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
10:45, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. യു. പി വിഭാഗം അധ്യാപകരായ '''ശ്രീ. ജിതിൻജിത്ത് പി. എ''' (സ്കൗട്ട്) , '''ശ്രീമതി. ഷിജിന എം. പി''' (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല. ഇവർക്കു പുറമെ ഹൈസ്കൂൾ അധ്യാപിക '''ശ്രീമതി. റീജ പി. എ''' കൂടി ബിഗിനേർസ്, ബേസിക് കോഴ്സുകൾ പൂർത്തീകരിച്ചിട്ടുണ്ട്. | കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് 'ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'. 2021-22 അധ്യയന വർഷം നമ്മുടെ സ്കൂളിലും സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു. യു. പി വിഭാഗം അധ്യാപകരായ '''ശ്രീ. ജിതിൻജിത്ത് പി. എ''' (സ്കൗട്ട്) , '''ശ്രീമതി. ഷിജിന എം. പി''' (ഗൈഡ്സ്) എന്നീ അധ്യാപകർക്കാണ് ചുമതല. ഇവർക്കു പുറമെ ഹൈസ്കൂൾ അധ്യാപിക '''ശ്രീമതി. റീജ പി. എ''' കൂടി ബിഗിനേർസ്, ബേസിക് കോഴ്സുകൾ പൂർത്തീകരിച്ചിട്ടുണ്ട്. | ||
[[പ്രമാണം:15054 Scout 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് ഇൻവെസ്റ്റിച്ചർ സെറിമണി |പകരം=]]'''<big>ഫസ്റ്റ് എയ്ഡ് പരിശീലനം</big>''' | [[പ്രമാണം:15054 Scout 1.jpeg|നടുവിൽ|ലഘുചിത്രം|സ്കൗട്ട് യൂണിറ്റ് ഇൻവെസ്റ്റിച്ചർ സെറിമണി |പകരം=]]'''<big>ഫസ്റ്റ് എയ്ഡ് പരിശീലനം</big>''' | ||
[[പ്രമാണം:15054 scout First aid.jpg | [[പ്രമാണം:15054 scout First aid.jpg|ലഘുചിത്രം|പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള ക്ലാസിൽ നിന്ന്|പകരം=|നടുവിൽ]] | ||
സ്കൗട്ട് വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി. ബയോളജി അധ്യാപിക ഇന്ദു, ആർ ക്ലാസ് നയിച്ചു. അടിയന്തിര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടവർക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ച് വിശദീകരിച്ചു. | സ്കൗട്ട് വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി. ബയോളജി അധ്യാപിക ഇന്ദു, ആർ ക്ലാസ് നയിച്ചു. അടിയന്തിര സാഹചര്യങ്ങളിലും അപകടങ്ങളിലും പെട്ടവർക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ച് വിശദീകരിച്ചു. | ||