"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:23, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→മാഗസിനുകൾ
വരി 271: | വരി 271: | ||
കുരുന്നുകൾക്ക് ഡിജിറ്റൽ ക്ലാസുകൾ നൽകി ലിറ്റിൽ കൈറ്റ്സുകൾ. നീണ്ട അടച്ചിരുപ്പു കാലം പിന്നിട്ടു എൽ പി വിഭാഗത്തിൽ എത്തിയ കുട്ടികൾക്കാണ് അറിവിന്റെയും ആകാംഷയുടെയും വേദി അവർ സമ്മാനിച്ചത്. നഷ്ടപ്പെട്ട അവധി ദിവസങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എൽ പി വിഭാഗം കുട്ടികൾക്ക് അവരുടെ ഐ സി ടി പുസ്കകത്തിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ മുറിയിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തി. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ക്ലാസിനായി എത്തിയത്. | കുരുന്നുകൾക്ക് ഡിജിറ്റൽ ക്ലാസുകൾ നൽകി ലിറ്റിൽ കൈറ്റ്സുകൾ. നീണ്ട അടച്ചിരുപ്പു കാലം പിന്നിട്ടു എൽ പി വിഭാഗത്തിൽ എത്തിയ കുട്ടികൾക്കാണ് അറിവിന്റെയും ആകാംഷയുടെയും വേദി അവർ സമ്മാനിച്ചത്. നഷ്ടപ്പെട്ട അവധി ദിവസങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എൽ പി വിഭാഗം കുട്ടികൾക്ക് അവരുടെ ഐ സി ടി പുസ്കകത്തിലെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ മുറിയിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തി. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ക്ലാസിനായി എത്തിയത്. | ||
===മാഗസിനുകൾ=== | ===<u>മാഗസിനുകൾ</u>=== | ||
<p style="text-align:justify">  കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ് ആക്കി ഡിജിറ്റൽ ഫ്ലിപ് മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി.<br> | <p style="text-align:justify">  കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് മാഗസിനുകൾ, സ്കൂൾ മാഗസിനുകൾ ഇവ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യുന്നത് ഇന്നിനെക്കുറിച്ചുള്ള രേഖപ്പെടുത്തലാണ്. ഇതിനായി ധാരാളം പേജുകളുള്ള ഒരോ മാഗസിനും സ്കാൻ ചെയ്തു പിഡിഎഫ് ആക്കി ഡിജിറ്റൽ ഫ്ലിപ് മാഗസിൻ ആയി മാറ്റിയത് ലിറ്റിൽ കൈറ്റ്സാണ്. ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുകയുണ്ടായി.<br> | ||
[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ| മാഗസിനുകൾ]] | [[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/പ്രവർത്തനങ്ങൾ#മാഗസിൻ| മാഗസിനുകൾ]] |