Jump to content
സഹായം

"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-karate1.resized.jpg|ലഘുചിത്രം|399x399ബിന്ദു]][[പ്രമാണം:48203-maths7.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പകരം=ഗണിതശില്പശാല 28/09/2019 ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു|'''<big>ഗണിത ശില്പശാല</big>''' '''<big>നടത്തി</big>'''  
[[പ്രമാണം:48203-karate1.resized.jpg|ലഘുചിത്രം|399x399ബിന്ദു|ചെമ്രക്കാട്ടൂർ : കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചെമ്രക്കാട്ടൂർ സ്കൂളിലെ കുരുന്നുകൾക്ക് കരാട്ടെ പരിശീലനത്തിന് തുടക്കമായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം പി. ഹബീബ് റഹ്മാൻ പരിശീലനം  ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുസ്സലാം സാർ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.പി. ഷഫീഖ് അധ്യക്ഷതയും വഹിച്ചു.ഇന്ത്യൻ ഒളിമ്പിക്സ് അംഗീകാരമുള്ള കെ എ ഐ (കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ അക്രിഡിറ്റഡ് കോച്ച് ഫോർ കരാട്ടെ ആൻഡ് കുങ്ഫു സർട്ടിഫിക്കറ്റ് നേടിയ ജെ എസ് കെ എഫ് ഇന്ത്യയുടെ (ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ )മലപ്പുറം ജില്ലാ ചീഫും ജെ എസ് കെ എഫ് കരാട്ടെ നാഷണൽ ജഡ്ജ് /റഫറിയുമായ മുജീബ് മാസ്റ്റർ ഉദ്ഘാടന ദിവസം പരിശീലനം തുടങ്ങി  അദ്ദേഹത്തെ കൂടാതെ ബ്ലാക്ക് ബെൽറ്റ് നേടിയ (15 വയസ്സിനുള്ളിൽ ) ഫാത്തിമ മിൻഹയുമാണ് പരിശീലകർ.   അരീക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. ഉമ്മർ വെള്ളേരി,  പി ടി എ പ്രസിഡൻ്റ് ശ്രീ. ഷഫീഖ്,  എസ് എം സി ചെയർമാൻ ശ്രീ. ഖാദർ എന്നിവർ  ആശംസകളർപ്പിച്ചു.]][[പ്രമാണം:48203-maths7.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പകരം=ഗണിതശില്പശാല 28/09/2019 ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി.വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ  മാഷായിരുന്നു ക്ലാസ് നയിച്ചിരുന്നത് .ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു .ബഹുമാന്യനായ എച്ച്.എം.ശില്പശാല ഉദ്‌ഘാടനം ചെയ്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി ടീച്ചറും എൽസി ടീച്ചറും പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ ഷെന്ന നന്ദിയും പറഞ്ഞു|'''<big>ഗണിത ശില്പശാല</big>''' '''<big>നടത്തി</big>'''  

<big>'''ചെമ്രക്കാട്ടൂർ 28/09/2019 :''' ക്ലാസ് റൂമുകളിൽ ഗണിത പഠനം രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന ഗണിത പഠനോപകരണങ്ങൾ നിർമിക്കുന്ന ഗണിത ശില്പശാല നടത്തി. വെറ്റിലപ്പാറ ജി.എച്ച്.എസ്.എസ്സിലെ മുനീർ സാറിന്റെ നേതൃത്വത്തിൽ നടത്തിയ ശില്പശാല പ്രധാനാദ്ധ്യാപകൻ അബ്ദുസ്സലാം സർ ഉദ്‌ഘാടനം ചെയ്തു. ഗണിത ക്ലബ്ബിലെ കുട്ടികളും ഓരോ ക്ലാസ്സിൽ നിന്നും മൂന്നു വീതം രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.ഗണിത ക്ലബ് കൺവീനർമാർ ആയ ഷിജി, എൽസി എന്നിവർ പരിപാടി നിയന്ത്രിച്ചു . സ്കൂൾ ലീഡർ ഫാത്തിമ  ശന്ന നന്ദി പറഞ്ഞു</big>  

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694168" എന്ന താളിൽനിന്ന് ശേഖരിച്ചത്