Jump to content
സഹായം

"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|PANCHAYAT.U.P.S.THENGUMCODE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തെങ്ങുംകോട്
| സ്ഥലപ്പേര്= തെങ്ങുംകോട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| റവന്യൂ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42661
| സ്കൂൾ കോഡ്= 42661
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം= കെ.റ്റി കുന്ന് കല്ലറ പി.ഒ
| സ്കൂൾ വിലാസം= കെ.റ്റി കുന്ന് കല്ലറ പി.ഒ
| പിന്‍ കോഡ്= 695608
| പിൻ കോഡ്= 695608
| സ്കൂള്‍ ഫോണ്‍= 04722820095  
| സ്കൂൾ ഫോൺ= 04722820095  
| സ്കൂള്‍ ഇമെയില്‍= thengumcodeups@gmail.com  
| സ്കൂൾ ഇമെയിൽ= thengumcodeups@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാലോട്
| ഉപ ജില്ല= പാലോട്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= യു പി
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 40  
| ആൺകുട്ടികളുടെ എണ്ണം= 40  
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 51
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 91  
| വിദ്യാർത്ഥികളുടെ എണ്ണം= 91  
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 4   
| പ്രധാന അദ്ധ്യാപകന്‍=    ചന്ദ്രികാബായി കെ       
| പ്രധാന അദ്ധ്യാപകൻ=    ചന്ദ്രികാബായി കെ       
| പി.ടി.ഏ. പ്രസിഡണ്ട്=      ഗോപകുമാര്‍    
| പി.ടി.ഏ. പ്രസിഡണ്ട്=      ഗോപകുമാർ    
| സ്കൂള്‍ ചിത്രം=[[പ്രമാണം:42661 3.jpg|thumb|'''THENGUMCODE UPS''']] |
| സ്കൂൾ ചിത്രം=[[പ്രമാണം:42661 3.jpg|thumb|'''THENGUMCODE UPS''']] |
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം 1957 ൽ അന്നത്തെ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. വാസുദേവൻപിള്ളയുടെ ശ്രമഫലമായി തെങ്ങുംകോട് യു പി സ് പഞ്ചായത്ത് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തനം ആരംഭിച്ചു.  1958ജീൺ2ന് സ്കൂളിന് അഗീകാരം ലഭിച്ചു . ശ്രീ വാസ‌ുദേവൻപിള്ളയായിരുന്നു ആദ്യപ്രധമാധ്യാപകൻ. 5,6,7 എന്നീ ക്ലാസുകൾ ആണ് ഉള്ളത് അന്ന് മുതൽ പഞ്ചായത്തിന്റെ അധീനതയിൽ ആയിരുന്നു . എന്നാൽ ഇപ്പോൾ ഇത് സർക്കാർ ഏറ്റടുത്തു. 2007ൽ സ്കൂളിന്റെ 50ാം വാർഷികം വളരെ വിപുലമായി ആഘോഷിച്ചു. അന്നെത്ത M L A ആയിരുന്ന അരുന്ധതി  ഉദ്ഘാടനം ചെയ്ത വാർഷികത്തിൽ പൂർവ്വ അധ്യാപകരേയും ആദരിക്കുകയും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പെടുത്തുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
നമ്മുടെ സ്കൂളിന് 3സ്കൂൾ കെട്ടിടങ്ങളും ഒരു സ്മാർട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകൾ ടൈൽസ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടർ കണക്ഷൻ സ്കൂളിൽ ലഭ്യമാണ് നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ് 2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂർവ്വവിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളർത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങൾ ലഭ്യമാണ് . കുട്ടികളുടെ എല്ലാവിധ കഴിവുകൾ വളർത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ലഭ്യമാണ്. കുട്ടികൾക്ക് വേണ്ടി വിശാലമായ നല്ല കളിസ്ഥലമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ == 
പഠനപ്രവർത്തനങ്ങൾക്കുുപുറമേ നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു. പുതിയതായി ഒരു J R C ഗ്രൂപ്പ് രൂപീകരിച്ചു.
ഐ.ടി മേളയിൽ സബ്ജില്ലാതലത്തിൽ തുടർച്ചയായി  1,2,3 സ്ഥാനങ്ങൾ നേടിയെടുത്തു. മലയാളം ടൈപ്പിങ്ങിനും ഐ.ടി ക്വിസിനും 1-ാം
സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സംസ്കൃതം  സ്കോളർഷിപ്പിനും സബ്ജിലാലാതല മത്സരങ്ങളിലും ഉന്നതവിജയം നേടിയെടുത്തിട്ടുണ്ട്. കലാകായിക പ്രവർത്തി പരിചയമേളയിൽ തുടർച്ചയായി സമ്മാനം ലഭിച്ചിട്ടുണ്ട്.യുറീക്ക പരീക്ഷയിൽ ഉന്നതവിജയം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ ഒരു ഡാൻസ് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലയിൽ ഈ ടീമിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.പാഠ്യേത പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്നകുട്ടികളെ ഇടവേളസമയങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ നൽകാറുണ്ട്.
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ 
1.ശ്രീ വാസുദേവൻ പിള്ള (1958-1967)
2.ശ്രീ k നാരായണപിള്ള(ചാർജ്) (1967-68)
3.ശ്രീ N ശങ്കരനാരായണക്കുറുപ്പ് (സീനിയർ ചാർജ്)(1969-82)
4. ശ്രീ K നാരായണപിള്ള(1982-85)
5. ശ്രീ J രാമകൃഷ്ണൻനായർ (1985-1990)
6. ശ്രീമതി S മുത്തമ്മ (1990-2000)
7. ശ്രീമതി N മീനാക്ഷി (2000-2001)
8. ശ്രീമതി K ചന്ദ്രികാബായി (2001..............................
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
നമ്മുടെ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കി  കലാകായികരംഗത്തും  രാഷ്രീയരംഗത്തും ഔദ്യോഗിക രംഗത്തും ഉന്നതതലങ്ങളിൽ എത്തിയ ധാരാളം പേർ ഉണ്ട്.
==മികവുകൾ ==
2024-25
* പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.വിശിഷ്ട അതിഥികൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
* ജൂൺ 5 - ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് special assembly നടത്തി. ഹരിത കർമ്മസേനയിലെ അംഗങ്ങൾ മാലിന്യ മുക്ത കേരളത്തെക്കുറിച്ചും ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തെക്കുറിച്ചും ക്ലാസ് എടുത്തു.Documentary പ്രദർശനം, വ്യക്ഷതെെ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.
 
  *  ക്ലാസ് മാഗസിൻ.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  *  പരിസ്ഥിതി ക്ലബ്ബ്
  *  ഗാന്ധി ദർശൻ
  *  ജെ.ആർ.സി
  *  വിദ്യാരംഗം
  *  ഐ. ടി  ക്ലബ്
==വഴികാട്ടി==Thengumcode UPS Junction, Thiruvananthapuram, Kerala   
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം- കേശവദാസപുരം- വെമ്പായം- വെഞ്ഞാറമൂട്- കാരേറ്റ്- കല്ലറ- കെ റ്റി കുുന്ന്- തെങ്ങുംകോട്
<!--visbot  verified-chils->
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169408...2487786" എന്ന താളിൽനിന്ന് ശേഖരിച്ചത്