"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം (മൂലരൂപം കാണുക)
19:32, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 161: | വരി 161: | ||
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം | വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം | ||
നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന, ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. | നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന, ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. | ||
==ക്ലാസ് പിടിഎ== | |||
യു പി വിഭാഗം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും അവർക്ക് വേണ്ടുന്ന പഠന പിന്തുണ ഏകുന്നതിനും ആയി അധ്യാപക രക്ഷകർതൃ യോഗം 22/ 2/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും തുടർന്ന് അതാത് ക്ലാസുകളിൽ വച്ച് ക്ലാസ് പി ടി എ യും നടത്തി. | |||
==ചിത്രശാല== | ==ചിത്രശാല== | ||
അപ്പർ പ്രൈമറി പ്രവർത്തനങ്ങളുടെ[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാല ആസ്വദിക്കൂ|ചിത്രശാല ആസ്വദിക്കൂ]] | അപ്പർ പ്രൈമറി പ്രവർത്തനങ്ങളുടെ[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാല ആസ്വദിക്കൂ|ചിത്രശാല ആസ്വദിക്കൂ]] |