Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/അപ്പർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
|-
|-
|ഡി.ആർ.ഗീതാ കുമാരി ||  ഹിന്ദി  ||
|ഡി.ആർ.ഗീതാ കുമാരി ||  ഹിന്ദി  ||
|}
|}
===ജൂൺ1 2021 പ്രവേശനോത്സവം===
2021 അധ്യയന  വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ,  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ,  ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി.  ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ്  അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു,  സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ,  ബിജു കൃതജ്ഞത രേഖപ്പെടുത്തി.
===ജൂലൈ 21, 2021 ചാന്ദ്രദിനം===
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ  ഓൺലൈൻ  പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന,  ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
===ആഗസ്റ്റ് 15 ,2021 സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ===

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം,  സ്വാതന്ത്ര്യ ദിന പ്രതിജ്ഞ,  ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.

===സെപ്റ്റംബർ 1,2021 വീട് ഒരു വിദ്യാലയം വാർഡ്തല ഉദ്‌ഘാടനം===

വരി 68: വരി 57:
  ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം,  പ്രതിജ്ഞ,  സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു.

===ആഗസ്റ്റ് 4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം===
    സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി,  സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

===നവംബർ 14, 2021 ശിശുദിനം===
===നവംബർ 14, 2021 ശിശുദിനം===
വരി 95: വരി 81:
അഡ്വ. മധുസാർ, സഭയുടെ എക്സിക്യൂട്ടീവ് അംഗം ശിവരാജൻ സാർ,  

എച്ച്.എംനീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു.
എച്ച്.എംനീനാകുമാരി ടീച്ചർ, എസ് എം സി ചെയർമാൻ കൃഷ്ണൻകുട്ടി സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 15 മുതൽ സ്കൂളിൽ പ്രഥമ ക്ലാസുകൾ നടത്തി വരുന്നു.
===ആഗസ്റ്റ് 4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം===
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി, സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

വരി 124: വരി 114:
അഞ്ജന. ജി. എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

===യു എസ് എസ് പരീക്ഷ പരിശീലനം===
18 /12/ 2021 ശനിയാഴ്ച നടന്ന യു എസ് എസ് പരീക്ഷയ്ക്ക്  കുട്ടികളെ തയ്യാറാക്കുന്നതിന് സ്കൂളിൽ ഏഴാം ക്ലാസിലെ അധ്യാപകർ  പരിശീലന ക്ലാസുകൾ എടുത്തു. കുട്ടികൾക്ക് മാതൃക പരീക്ഷകൾ നടത്തുകയും പരീക്ഷ എഴുതുന്നതിന് വേണ്ടുന്ന നിർദ്ദേശങ്ങളും പരിശീലനവും നൽകുകയും ചെയ്തു.

===ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം===
===ജൂൺ1 2021 ക്ലാസ് തല പ്രവേശനോത്സവം===
വരി 148: വരി 135:
1. വിക്ടേഴ്സ് ചാനൽ ക്ലാസിന് തുടർച്ചയായി ആ വിഷയങ്ങൾക്കുള്ള സംശയ നിവാരണ ക്ലാസ്സുകൾ  നടത്തി.

2.   എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു  കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി.
2.എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ തുടർന്ന് പിടിഎ യോഗങ്ങൾ എസ് ആർ ജി യിൽ ക്ലാസ് പിടിഎ യോഗ അവലോകനം രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ മാനിച്ചു  കൊണ്ടുള്ള മെച്ചപ്പെടുത്തലുൾ നടത്തി.

3.20/8/2021 മുതൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താൻ ഗൃഹ സന്ദർശനം നടത്തി.

വരി 154: വരി 141:
===2021 നവംബർ 1===
===2021 നവംബർ 1===

     2021 നവംബർ 1 മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു.
     2021 നവംബർ 1 മുതൽ കുട്ടികൾ സ്കൂളിൽ എത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്ലാസുകൾ നടന്നു വരുന്നു. പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു.
പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധയും പ0ന പ്രവർത്തനങ്ങളും നൽകി വരുന്നു.സ്കൂൾ തുറക്കുന്നതിനു മുമ്പ് വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് നോട്ടുകൾ പരിശോധിച്ചിരുന്നു.എല്ലാ ദിവസത്തേയും വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കാണാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ലിങ്കുകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികളെ വ്യക്തിപരമായി ഫോൺ വിളിച്ച് പഠന പിന്തുണയും നൽകി വരുന്നു.

==അറിവരങ്ങ് ക്വിസ് മത്സരം==
==അറിവരങ്ങ് ക്വിസ് മത്സരം==

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം

നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന,  ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

==ക്ലാസ് പിടിഎ==
==ക്ലാസ് പിടിഎ==

യു പി വിഭാഗം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും അവർക്ക് വേണ്ടുന്ന പഠന പിന്തുണ ഏകുന്നതിനും ആയി അധ്യാപക രക്ഷകർതൃ യോഗം 22/ 2/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും തുടർന്ന് അതാത് ക്ലാസുകളിൽ വച്ച് ക്ലാസ് പി ടി എ യും നടത്തി.
യു പി വിഭാഗം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും അവർക്ക് വേണ്ടുന്ന പഠന പിന്തുണ ഏകുന്നതിനും ആയി അധ്യാപക രക്ഷകർതൃ യോഗം 22/ 2/2022 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും തുടർന്ന് അതാത് ക്ലാസുകളിൽ വച്ച് ക്ലാസ് പി ടി എ യും നടത്തി.
 
===യു എസ് എസ് പരീക്ഷ പരിശീലനം===
 
18 /12/ 2021 ശനിയാഴ്ച നടന്ന യു എസ് എസ് പരീക്ഷയ്ക്ക്  കുട്ടികളെ തയ്യാറാക്കുന്നതിന് സ്കൂളിൽ ഏഴാം ക്ലാസിലെ അധ്യാപകർ  പരിശീലന ക്ലാസുകൾ എടുത്തു. കുട്ടികൾക്ക് മാതൃക പരീക്ഷകൾ നടത്തുകയും പരീക്ഷ എഴുതുന്നതിന് വേണ്ടുന്ന നിർദ്ദേശങ്ങളും പരിശീലനവും നൽകുകയും ചെയ്തു.
 
===ആഗസ്റ്റ് 15 ,2021 സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ===
 
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം,  സ്വാതന്ത്ര്യ ദിന പ്രതിജ്ഞ,  ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.
 
===ജൂലൈ 21, 2021 ചാന്ദ്രദിനം===
 
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ  ഓൺലൈൻ  പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന,  ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
 
===ജൂൺ1 2021 പ്രവേശനോത്സവം===
 
2021 അധ്യയന  വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ,  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ,  ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി.  ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ്  അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു,  സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ,  ബിജു കൃതജ്ഞത രേഖപ്പെടുത്തി.
 
==ചിത്രശാല==
==ചിത്രശാല==
അപ്പർ പ്രൈമറി പ്രവർത്തനങ്ങളുടെ[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാല ആസ്വദിക്കൂ|ചിത്രശാല ആസ്വദിക്കൂ]]

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701025" എന്ന താളിൽനിന്ന് ശേഖരിച്ചത്