Jump to content
സഹായം


"ബി എസ് യു പി എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,343 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ഫെബ്രുവരി 2022
വരി 183: വരി 183:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. ബഷി. വി. വി  ഒരു സാധാരണ കർഷക കുടുംബത്തിൽ  വേലായുധൻ എന്ന കർഷകന്റെ പുത്രനായി ജനിച്ചു. അമ്മ കാർത്യായനി അദ്ദേഹത്തെ നല്ലശീലങ്ങളും അച്ചടക്കവും പഠിപ്പിച്ചു. ഡോ. ബഷി വി വിയുടെ സ്കൂൾ വിദ്യാഭ്യാസം കാലടി ശ്രീബ്രഹ്മന്ദോദയം സംസ്‌കൃതം സ്കൂളിൽ ആയിരുന്നു (1962-1968).  അദ്ദേഹം ഇന്ന് കാർഡിയോളജി വിഭാഗത്തിലെ  കാർഡിയോവാസ്‌ക്യൂലർ തൊറാസിസ് ശസ്ത്രക്രിയാവിദഗ്ധൻ  എന്ന ഉന്നതിയിലെത്തിനിൽക്കുന്നു ഒപ്പം ഇന്ത്യൻ കാർഡിയോവാസ്‌ക്യൂലർ തൊറാസിസ് ശസ്ത്രക്രിയാവിദഗ്ധരുടെ അസോസിയേഷന്റെ 51 ആം   പ്രസിഡന്റ് സ്ഥാനം ഡോ. ബഷി വഹിക്കുന്നു.
#
#
#
#
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692771" എന്ന താളിൽനിന്ന് ശേഖരിച്ചത്