Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 262: വരി 262:
അനിമേഷന് ആവശ്യമായ ചിത്രങ്ങൾ വരയ്ക്കുന്നതിന് സഹായകരമായ ഒരു സോഫ്റ്റ്‌വെയർ ആണ് ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാം.  ജനുവരി  31-ാം തിയതി നാലാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് രണ്ടാം ബാച്ചിലെ ലീഡറായ ബെൻസൺ ബാബു ജേക്കബ് ജിമ്പ് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികൾ ഡിജിറ്റൽ ചിത്രങ്ങൾ നിർമ്മിക്കുവാൻ ആരംഭിച്ചു.കുട്ടികൾ നിർമ്മിച്ച ഡിജിറ്റൽ ചിത്രങ്ങൾ വിക്കിയിൽ അപ് ലോഡ് ചെയ്തു വരുന്നു.

===<u> നഷ്ടപ്പെട്ട  ദിനങ്ങൾ വീണ്ടെടുക്കാനായി ക്ലാസ്</u>===
===<u> നഷ്ടപ്പെട്ട  ദിനങ്ങൾ വീണ്ടെടുക്കാനായി ക്ലാസ്</u>===
നഷ്ടപ്പെട്ട അവധി ദിവസങ്ങൾ  വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എൽ പി വിഭാഗം കുട്ടികൾക്ക് അവരുടെ ഐ സി ടി  പുസ്കകത്തിലെ  പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ മുറിയിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തി.
നഷ്ടപ്പെട്ട അവധി ദിവസങ്ങൾ  വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എൽ പി വിഭാഗം കുട്ടികൾക്ക് അവരുടെ ഐ സി ടി  പുസ്കകത്തിലെ  പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ മുറിയിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തി. മൂന്നാം ക്ലാസിലെ വിദ്യാർത്ഥികളാണ് ക്ലാസിനായി എത്തിയത്.

=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]=
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ചിത്രശാല|ചിത്രശാല 🖼️]]=
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690482" എന്ന താളിൽനിന്ന് ശേഖരിച്ചത്