Jump to content
സഹായം

"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്  ചേർന്ന്  1949 ലാണ് ഗവൺമെന്റ് എൽപിഎസ് പാരിപ്പള്ളി പ്രവർത്തനം ആരംഭിക്കുന്നത് ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകനായ
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്  ചേർന്ന്  1949 ലാണ് ഗവൺമെന്റ് എൽപിഎസ് പാരിപ്പള്ളി പ്രവർത്തനം ആരംഭിക്കുന്നത് ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകനായ


ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യൻ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് വസ്തു സൗജന്യമായി നൽകി.ഈ സ്ഥലത്ത് നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ  ഫലമായി രണ്ടു ഓല ഷെഡ്ഡുകൾ  സ്ഥാപിക്കുകയും അങ്ങനെ 1949 ൽ ആ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇന്നുപയോഗിക്കുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു 72 വർഷം പിന്നിടുമ്പോഴും ദേശത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികച്ച സേവനം നടത്തി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു  
ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യൻ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് വസ്തു സൗജന്യമായി നൽകി.ഈ സ്ഥലത്ത് നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ  ഫലമായി രണ്ടു ഓല ഷെഡ്ഡുകൾ  സ്ഥാപിക്കുകയും അങ്ങനെ 1949 ൽ ആ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇന്നുപയോഗിക്കുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു 72 വർഷം പിന്നിടുമ്പോഴും ദേശത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികച്ച സേവനം നടത്തി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു .
{| class="wikitable"
|
|
|}
{| class="wikitable"
|
{| class="wikitable"
|
|}
|
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1689622" എന്ന താളിൽനിന്ന് ശേഖരിച്ചത്