ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി (മൂലരൂപം കാണുക)
13:07, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2022→ചരിത്രം
Shefeek100 (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട് ചേർന്ന് 1949 ലാണ് ഗവൺമെന്റ് എൽപിഎസ് പാരിപ്പള്ളി പ്രവർത്തനം ആരംഭിക്കുന്നത് ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകനായ | |||
ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യൻ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് വസ്തു സൗജന്യമായി നൽകി.ഈ സ്ഥലത്ത് നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രണ്ടു ഓല ഷെഡ്ഡുകൾ സ്ഥാപിക്കുകയും അങ്ങനെ 1949 ൽ ആ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇന്നുപയോഗിക്കുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു 72 വർഷം പിന്നിടുമ്പോഴും ദേശത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികച്ച സേവനം നടത്തി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു | |||
{| class="wikitable" | |||
| | |||
| | |||
|} | |||
{| class="wikitable" | |||
| | |||
{| class="wikitable" | |||
| | |||
|} | |||
| | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |