"എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് ഒതളൂർ സൗത്ത് (മൂലരൂപം കാണുക)
12:56, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1927 ൽ ശ്രീ. ഗോപാലൻ നമ്പ്യാർ ഒതളൂരിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1934 ൽ ശ്രീ. കുഞ്ഞിമരയ്ക്കാർ മാസ്റ്റർ ഏറ്റെടുക്കുകയും 1951 ൽ ഇന്ന് നിലകൊള്ളുന്ന പാവിട്ടപ്പുറം എന്ന സ്ഥലത്തേക്കു മാറ്റി പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ ഇവിടെ നിന്നുതന്നെ റിട്ടയർ ചെയ്ത ശ്രീമതി. പി. മറിയു ടീച്ചറാണ്. ആലങ്കോട് പഞ്ചായത്തിലെ വാർഡ് 11 ഉൾകൊള്ളുന്ന പാവിട്ടപ്പുറം, കോലിക്കര, എറവറാംകുന്ന്, ലക്ഷംവീട് കോളനി തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളിന് LSS പരീക്ഷയിൽ നല്ല വിജയം ലഭിക്കാറുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ശിശു സൗഹൃദപരമായ ക്ലാസ്സ്മുറികൾ, ഓഫീസ്റൂം, ചുറ്റുമതിൽ, കിണർ, കുഴൽകിണർ, ടാങ്ക്, പൈപ്, യൂറിനൽ, എല്ലാ ക്ലാസ്സ്മുറികളും വൈദ്യുദീകരിച്ചിട്ടുണ്ട്, ചെറിയ പച്ചക്കറി തോട്ടമുണ്ട്, 3 ലാപ്ടോപ്പുകളും പ്രോജെക്ടറുകളും , ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങളുമുണ്ട്, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് കണക്ഷൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഹരിതക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തുന്നു, എല്ലാ വർഷവും സഹവാസ ക്യാമ്പ് നടത്താറുണ്ട്. രക്ഷിതാക്കൾക് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. പഠനയാത്രകൾ, ഒറിഗാമി യോഗ ക്ലാസുകൾ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഡാൻസ് ക്ലാസുകൾ, മ്യൂസിക് ക്ലാസുകൾ എന്നിവ കുട്ടികൾക്കായി നടത്താറുണ്ട്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 76: | വരി 77: | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
| | |1 | ||
| | |Najiba.T.A | ||
| | |2013-continuous | ||
|- | |||
|2 | |||
|Zuhara.K.M | |||
|2005-2013 | |||
|- | |||
|3 | |||
|Santhakumari.K.M | |||
|2002-2005 | |||
|- | |||
|4 | |||
|Lilly.K.T | |||
|1999-2002 | |||
|- | |||
|5 | |||
|Chandran.C.A | |||
|1996-1999 | |||
|- | |||
|6 | |||
|Madavi.M.R | |||
|1974-1996 | |||
|- | |||
|7 | |||
|Radhabayi | |||
|1972-1974 | |||
|- | |||
|8 | |||
|Kadheeja | |||
|1969-1972 | |||
|- | |||
|9 | |||
|Ummu | |||
|1965-1969 | |||
|- | |||
|10 | |||
|Govindhan ezuthachan | |||
|1950-1965 | |||
|- | |||
|11 | |||
|Kumaran.V.V | |||
|1941-1950 | |||
|- | |||
|12 | |||
|Ahammadunni.M.M | |||
|1936-1941 | |||
|- | |- | ||
| | |13 | ||
| | |Kunjamu | ||
| | |1931-1936 | ||
|- | |- | ||
| | |14 | ||
| | |Moosa | ||
| | |1927-1931 | ||
|} | |} | ||
വരി 93: | വരി 138: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മലപ്പുറം ജില്ലയിൽ കുന്നംകുളത്തിനും ചങ്ങരംകുളത്തിനും ഇടയിലായി പാവിട്ടപ്പുറം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാവിട്ടപ്പുറം സെന്ററിൽ നിന്നും 250 മീറ്റർ ഒതളൂർ റോഡിലേക്കു നീങ്ങി കിഴിക്കര റോഡിന് അഭിമുഖമായി സ്കൂൾ സ്ഥിതിചെയ്യുന്നു. |