"ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൽ. പി. എസ് കണ്ണമംഗലം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:56, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== പരിസ്ഥിതി ക്ലബ് == | == പരിസ്ഥിതി ക്ലബ് == | ||
കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരു ശീലമാക്കി കൊണ്ടുവരുന്നതിനാണ് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ കീഴിൽ വിദ്യാലത്തെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്ന ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.പച്ചക്കറി കൃഷി ,ക്ലീൻ സ്കൂൾ,പ്ലാസ്റ്റിക് മുക്ത വിദ്യാലയം തുടങ്ങിയവ | കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണവും ഒരു ശീലമാക്കി കൊണ്ടുവരുന്നതിനാണ് വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചത്.ക്ലബിന്റെ കീഴിൽ വിദ്യാലത്തെ പരിസ്ഥിതി സൗഹൃദമായി നിലനിർത്തുന്ന ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.പച്ചക്കറി കൃഷി ,ക്ലീൻ സ്കൂൾ,പ്ലാസ്റ്റിക് മുക്ത വിദ്യാലയം തുടങ്ങിയവ പരിസ്ഥി ക്ലബ് നേടിട്ട് നടത്തുന്നു. | ||
== ഹെൽത് ക്ലബ് == | |||
ആരോഗ്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ഹെൽത് ക്ലബിന്റെ കീഴിൽ കലാകായിക മത്സരങ്ങൾ സ്കൂൾ അസംബ്ലി ഡ്രിൽ തുടങ്ങിയവയും നീന്തൽ പരിശീലനവും | |||
നടന്നുവരുന്നു.പടപ്പറമ്പിൽ പഞ്ചായത്ത് കുളത്തിൽ ആഴ്ചയിലൊരിക്കൽ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലിപ്പിക്കുയാണിവിടെ.ഇതിനായി ആവശ്യമായ ലൈഫ് ജാക്കറ്റുകളും സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി ഏത് പ്രതിസന്ധികളെയും നീന്തിക്കയറാൻ അവരെ പ്രാപ്തരാക്കുകയാണതിലൂടെ....{{PSchoolFrame/Pages}} |