"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:59, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:47234vara19.jpeg|thumb|right|359px|വരവേൽപ്പ്]] | [[പ്രമാണം:47234vara19.jpeg|thumb|right|359px|വരവേൽപ്പ്]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ 135 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള വരവേൽപ്പ് 21-05-2019ന് നടത്തുകയുണ്ടായി. | സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ 135 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള വരവേൽപ്പ് 21-05-2019ന് നടത്തുകയുണ്ടായി. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ വി. മുരളീധരപണിക്കർ, ബി പി ഒ ശിവദാസ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഒന്നാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. | ||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
വരി 23: | വരി 23: | ||
==വായനാവാരം== | ==വായനാവാരം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂൺ 19 മുതൽ 23 വരെ വായനാവാരം വിപുലമായി ആഘോഷിക്കുകയും അതോടനുബന്ധിച്ച് സാഹിത്യക്വിസ്, പുസ്തകപരിചയം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, | 2019 ജൂൺ 19 മുതൽ 23 വരെ വായനാവാരം വിപുലമായി ആഘോഷിക്കുകയും അതോടനുബന്ധിച്ച് സാഹിത്യക്വിസ്, പുസ്തകപരിചയം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തക പ്രദർശനം, ഓർമ്മ പരിശോധന, ആസ്വാദനക്കുറിപ്പ് മത്സരം എന്നിവ നടത്തുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് സ്‌കൂൾ ലൈബ്രറി പുസ്തകവിതരണം ആരംഭിച്ചു. | ||
വരി 29: | വരി 29: | ||
[[പ്രമാണം:47234yoga01.jpeg|thumb|right|359px|യോഗാദിനം]] | [[പ്രമാണം:47234yoga01.jpeg|thumb|right|359px|യോഗാദിനം]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആയുർവേദ ഹോമിയോ | 2019 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ആയുർവേദ ഹോമിയോ ഡിസ്‌പെൻസറി ഡോക്ടർമാരുടേയും, പടനിലം യോഗ ക്ലബിന്റെ ആഭിമുഖ്യത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസും യോഗാ പരിശീലനവും നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ എം ഗിരീഷ്, പി ടി എ, എം പി ടി എ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ ഷാജി, എ.കെ ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു. | ||
2019 ജൂൺ 26, 28 എൽ.പി, യു.പി ക്ലാസുകളിലെ ക്ലാസ് | 2019 ജൂൺ 26, 28 എൽ.പി, യു.പി ക്ലാസുകളിലെ ക്ലാസ് പി ടി എ യോഗം നടന്നു. ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. | ||
==സ്‌കൂൾ പാർലമെന്റ് == | ==സ്‌കൂൾ പാർലമെന്റ് == | ||
[[പ്രമാണം:47234leader19.jpeg|thumb|right|359px]] | [[പ്രമാണം:47234leader19.jpeg|thumb|right|359px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂൺ 27 ന് | 2019 ജൂൺ 27 ന് പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. 7 സി വിദ്യാർത്ഥി അൻസബ് അമീൻ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വിദ്യാർത്ഥികൾക്കും ബാലറ്റ് പേപ്പർ നൽകി അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ അവസരം നൽകിയത് ജനാധിപത്യ മൂല്യം ഉയർത്താൻ സഹായകമായ പ്രവർത്തനമായിരുന്നു. 2019 ജൂലൈ 1 ന് സ്‌കൂൾ പാർലമെന്റ് രൂപീകരിച്ചു. 7 സിയിലെ വിദ്യാർത്ഥി അൻസബ് അമീൻ പ്രതിജ്ഞ ചൊല്ലി സ്‌കൂൾ ലീഡർ സ്ഥാനം ഏറ്റെടുത്തു. | ||
==ബഷീ൪ ദിനം== | ==ബഷീ൪ ദിനം== | ||
[[പ്രമാണം:47234bash.jpeg|thumb|right|249px]] | [[പ്രമാണം:47234bash.jpeg|thumb|right|249px]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് | 2019 ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രം സ്‌കൂൾ റേഡിയോ വഴി വിദ്യാർത്ഥികളെ കേൾപ്പിച്ചു. ബഷീറിന്റെ വിവിധ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും കുറിച്ച് വിവരണവും നൽകി. ഹരിതസേനാ രൂപീകരണവും അന്നേ ദിവസം നടന്നു. | ||
==അലിഫ് അറബി ക്വിസ്== | ==അലിഫ് അറബി ക്വിസ്== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ ആയിഷ ഫിദ എന്നിവർ വിജയികളായി. | 2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ, ആയിഷ ഫിദ എന്നിവർ വിജയികളായി. എൽ പി തലത്തിൽ നിദ ഫാത്തിമ, ഷഹാന തസ്‌നി എന്നീ വിദ്യാർത്ഥികൾ വിജയികളായി. അലിഫ് അറബിക് ടാലന്റ് പരീക്ഷയുടെ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ 7 ഡിയിലെ ഫാത്തിമ ഫിദ അർഹത നേടി. | ||
==ജാഗ്രത== | ==ജാഗ്രത== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂലൈ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ | 2019 ജൂലൈ ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ പുഷ്പലത ടീച്ചറും പി ഷീജ ടീച്ചറും യുപി ക്ലാസിലെ പെൺകുട്ടികൾക്ക് ക്ലാസെടുത്തു. കുട്ടികൾ സ്വയം സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചും മറ്റും ചർച്ച ചെയ്തു. | ||
2019 ജൂലൈ 16 | 2019 ജൂലൈ 16 | ||
അധ്യാപകരും | അധ്യാപകരും പി ടി എ, എം പി ടി എ എക്‌സിക്യൂട്ടീവ് മെമ്പർമാരും അടങ്ങിയ യോഗത്തിൽ വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. | ||
2019 ജൂലൈ 19 | 2019 ജൂലൈ 19 | ||
അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. | അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പി ടി എ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി. | ||
[[പ്രമാണം:47234chand19.jpeg|thumb|right|359px|യോഗാദിനം]] | [[പ്രമാണം:47234chand19.jpeg|thumb|right|359px|യോഗാദിനം]] | ||
<p style="text-align:justify"> | <p style="text-align:justify"> | ||
==ചാന്ദ്രദിനം== | ==ചാന്ദ്രദിനം== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, | 2019 ജൂലൈ 21 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്ലാസ് തല, സ്‌കൂൾ തല മത്സരങ്ങൾ, റോക്കറ്റ് നിർമ്മാണം, ശാസ്ത്ര മാഗസിൻ, ചുമർ പത്രിക നിർമ്മാണം, ശാസ്ത്രമാഗസിൻ, ചുമർ പത്രിക നിർമ്മാണം, ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം ഞാൻ ചന്ദ്രനിൽ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഥയെഴുത്ത് തുടങ്ങിയവ നടത്തി. ചാന്ദ്രമനുഷ്യൻ ഭൂമിയിൽ എന്ന ശാസ്ത്ര നാടകം ഏവരേയും ആകർഷിച്ചു. തുടർന്ന് നീൽ ആംസ്‌ട്രോംഗ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരുടെ വേ,ത്തിൽ കുട്ടികളെ സന്ദർശിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് സ്പീച്ച്, കവിതാരചന (versificahaon - Moon lit) എന്നിവ നടത്തുകയും ചെയ്തു. | ||
കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഫസ്റ്റ്, സെക്കന്റ് ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാഗി നന്ദിയും പറഞ്ഞു. | കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഫസ്റ്റ്, സെക്കന്റ് ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാഗി നന്ദിയും പറഞ്ഞു. | ||