"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം (മൂലരൂപം കാണുക)
21:09, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→2019-20
വരി 21: | വരി 21: | ||
== '''2019-20''' == | == '''2019-20''' == | ||
=== അമ്പിളി മാമനൊരുമ്മ === | === അമ്പിളി മാമനൊരുമ്മ === | ||
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അമ്പിളിമാമനൊരുമ്മയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ഇതുവരെ ചാന്ദ്രയാത്ര ചെയ്ത നീൽ ആംസ്ട്രോങ് മുതൽ അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ യുജിൻ സർണാൻവരെ 18 ആളുകളുടെയും പേരുകൾ ആകാശത്തേക്കൊരു കോണിയായി ചിത്രീകരിച്ച് അവരുടെ പേരുകൾ പ്രതിനിധാനം ചെയ്യുന്ന ' കുറ്റൻ കോണിയും ' ഇതോടൊപ്പം പ്രദർശിപ്പിച്ചു. പരിപാടിക്ക് വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ് നേതത്വം നൽകി. പ്രധാനധ്യാപകൻ എൻ.വേലായുധൻ ചാന്ദ്ര ദിന സന്ദേശം നൽകി. | ചാന്ദ്ര ദിനത്തോടനുബന്ധിച്ച് അമ്പിളിമാമനൊരുമ്മയുമായി ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ഇതുവരെ ചാന്ദ്രയാത്ര ചെയ്ത നീൽ ആംസ്ട്രോങ് മുതൽ അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ യുജിൻ സർണാൻവരെ 18 ആളുകളുടെയും പേരുകൾ ആകാശത്തേക്കൊരു കോണിയായി ചിത്രീകരിച്ച് അവരുടെ പേരുകൾ പ്രതിനിധാനം ചെയ്യുന്ന ' കുറ്റൻ കോണിയും ' ഇതോടൊപ്പം പ്രദർശിപ്പിച്ചു. പരിപാടിക്ക് വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ് നേതത്വം നൽകി. പ്രധാനധ്യാപകൻ എൻ.വേലായുധൻ ചാന്ദ്ര ദിന സന്ദേശം നൽകി. | ||
വരി 34: | വരി 29: | ||
![[പ്രമാണം:19833 shastram7.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ![[പ്രമാണം:19833 shastram7.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | ||
|} | |} | ||
=== ശാസ്ത്ര ഭിത്തിക === | === ശാസ്ത്ര ഭിത്തിക === | ||
സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. | സുപ്രശസ്ത ശാസ്ത്രകാരൻ സർ സി.വി രാമനെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ കണ്ടുപിടുത്തമായ ' രാമൻ ഇഫക്ട് പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര ഭിത്തിക ഒരുക്കി ഒളകര ജി.എൽ.പി സ്കൂൾ വിദ്യാർഥികൾ. ശാസ്ത്ര പുസ്തകങ്ങളും, വിവിധ പരീക്ഷണ സാമഗ്രികളും, ശാസ്ത്രഞ്ജരുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പ്രദർശിപ്പിച്ചു. | ||
=== ഊർജ സംരക്ഷണ പത്ത് കൽപനകൾ === | === ഊർജ സംരക്ഷണ പത്ത് കൽപനകൾ === | ||
ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപനകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ഒളകര ഗവ.എൽ.പി സ്കൂളിൽ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പത്ത് കൽപനകൾ പുറപ്പെടുവിച്ച് വിദ്യാർഥികൾ അണിനിരന്നു. നിത്യജീവിതത്തിൽ അശ്രദ്ധകൊണ്ട് മാത്രം പാഴാക്കപ്പെടുന്ന ഊർജരൂപങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതായിരുന്നു പത്ത് കൽപനകളുടെ ഉദ്ദേശ്യം . പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. |