Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 47: വരി 47:
2019 ജൂലൈ 19
2019 ജൂലൈ 19
അധ്യാപക-രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 19-7-19ന് വെള്ളിയാഴ്ച 2.30ന് ചേർന്നു. ഹെഡ്മാസ്റ്റർ പി. അബ്ദുൾ സലിം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ എസ്.ആർ.ജി കൺവീനർ ശ്രീമതി പുഷ്പലത ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് 2019-20 വർഷത്തേക്കുള്ള പിടിഎ പ്രവർത്തക സമിതി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പറായ എ.കെ ഷൗക്കത്തലി നന്ദി രേഖപ്പെടുത്തി.

[[പ്രമാണം:47234chand19.jpeg|thumb|right|359px|യോഗാദിനം]]

വരി 67: വരി 64:

[[പ്രമാണം:47234dow01.jpeg|thumb|left|359px]]
[[പ്രമാണം:47234dow01.jpeg|thumb|left|249px]]
==സ്‌കൂൾ പൗൾട്രി ഫാം==
==സ്‌കൂൾ പൗൾട്രി ഫാം==
2019 ആഗസ്റ്റ് 21 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും വെറ്റിനറി ഹോസ്പിറ്റലും സംയുക്ത പദ്ധതിയായ കോഴിഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം. ആസി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീത പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. എ.കെ ഷൗക്കത്തലി, വി.പി സലിം, എ.പി സാജിത, പുഷ്പലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.  

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685448" എന്ന താളിൽനിന്ന് ശേഖരിച്ചത്