"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം (മൂലരൂപം കാണുക)
06:11, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2022→സ്വാഗത സംഘ രൂപീകരണം
വരി 55: | വരി 55: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 padanothsavam2.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]] | ![[പ്രമാണം:19833 padanothsavam2.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]] | ||
|} | |} | ||
==== തെരുവ് നാടകത്തിലൂടെ ക്ഷണം ==== | ==== തെരുവ് നാടകത്തിലൂടെ ക്ഷണം ==== | ||
പെരുവള്ളൂർ സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ന്റെ വരവറിയിച്ച് തെരുവ് നാടകം അവതരിപ്പിച്ച് ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷമിട്ടെത്തിയ കുരുന്നുകൾ നാടകം അവതരിപ്പിക്കുകയും അതോടൊപ്പം സമീപ പ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു . “ മികവിലേക്ക് ഒരു ചുവട് എന്ന തെരുവു നാടകമാണ് വിദ്യാർഥികൾ വ്യത്യസ്ത ഇടങ്ങളിലായി അവതരിപ്പിച്ചത് . നാടകത്തിന്റെ അവസാനം വഞ്ചിപ്പാട്ട് പാടി രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനും കുരുന്നുകൾ മറന്നില്ല . വിദ്യാർഥികളായ മിൻഹ , ജാലിബ , നന്ദിത കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു . അധ്യാപകരായ എൻ വേലായുധൻ , സോമരാജ് , റശീദ് , ഷാജി , ജംഷീദ് , റജില , ജിഷ , ജോസിന , ജിജിന് നേതൃത്വം നൽകി . | പെരുവള്ളൂർ സബ്ജില്ലാ തല പഠനോത്സവം പൊലിമ 2019 ന്റെ വരവറിയിച്ച് തെരുവ് നാടകം അവതരിപ്പിച്ച് ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ. തൊഴിലുറപ്പ് തൊഴിലാളികളുടെ വേഷമിട്ടെത്തിയ കുരുന്നുകൾ നാടകം അവതരിപ്പിക്കുകയും അതോടൊപ്പം സമീപ പ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു . “ മികവിലേക്ക് ഒരു ചുവട് എന്ന തെരുവു നാടകമാണ് വിദ്യാർഥികൾ വ്യത്യസ്ത ഇടങ്ങളിലായി അവതരിപ്പിച്ചത് . നാടകത്തിന്റെ അവസാനം വഞ്ചിപ്പാട്ട് പാടി രക്ഷിതാക്കളെയും നാട്ടുകാരെയും വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്യാനും കുരുന്നുകൾ മറന്നില്ല . വിദ്യാർഥികളായ മിൻഹ , ജാലിബ , നന്ദിത കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു . അധ്യാപകരായ എൻ വേലായുധൻ , സോമരാജ് , റശീദ് , ഷാജി , ജംഷീദ് , റജില , ജിഷ , ജോസിന , ജിജിന് നേതൃത്വം നൽകി . | ||