"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
13:11, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഗൈഡ്സ് യൂണിറ്റ് | <font size=5>'''ഗൈഡ്സ് യൂണിറ്റ്'''</font> | ||
2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു. യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. | 2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു. യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. | ||
സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. | സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. |