Jump to content
സഹായം


"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font size=5>'''ഗൈഡ്സ് യൂണിറ്റ്'''</font>
<font size=5>'''ഗൈഡ്സ് യൂണിറ്റ്'''</font>
2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.  അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ  പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു.  യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു.
<p align=justify style="text-indent:75px;"><font size=4>2018 August മാസം കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.  അഖില ലോക സാഹോദര്യ സംഘടന എന്ന പേരിൽ പ്രവർത്തിക്കുന്ന ഗൈഡ് യൂണിറ്റിൽ 32 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. കേരളാ ഗവൺമെന്റിന്റെ  പ്രധാന പ്രോജക്ടുകളിൽ ഒന്നായ വിമുക്തി പ്രോജക്ട് ഉൾപ്പടെ ആറ് പ്രോജക്ടുകൾ എല്ലാ വർഷവും ചെയ്തു വരുന്നു.  യുവ ജനങ്ങളെ ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് "ലഹരി വിമുക്ത കേരളം" എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു.
സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു.
സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു.
സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ BOB-A-JOB എന്ന പ്രൊജക്ട് കുട്ടികളെ സഹായിക്കുന്നു.   
സ്വന്തമായി തൊഴിൽ നേടുക എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ BOB-A-JOB എന്ന പ്രൊജക്ട് കുട്ടികളെ സഹായിക്കുന്നു.   
വരി 8: വരി 8:
വിവിധ സംസ്ഥാനങ്ങളെ കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്ന National Integration പ്രൊജക്ടും നടത്തി വരുന്നു.   
വിവിധ സംസ്ഥാനങ്ങളെ കുറിച്ചുള്ള അറിവ് പ്രദാനം ചെയ്യുന്ന National Integration പ്രൊജക്ടും നടത്തി വരുന്നു.   
യുവ ജനങ്ങളുടെ കായികവും ബൗദ്ധികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ  വ്യക്തികൾ എന്ന നിലയിലും  വളർത്തി എടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ  ഉദ്ദേശ്യം.   
യുവ ജനങ്ങളുടെ കായികവും ബൗദ്ധികവും ആത്മീയവുമായ അന്തഃശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ  വ്യക്തികൾ എന്ന നിലയിലും  വളർത്തി എടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ  ഉദ്ദേശ്യം.   
ഈ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ ബാലികാമഠം ഗൈഡ് യൂണിറ്റ് അക്ഷീണം ശ്രമിക്കുന്നു.  ഗൈഡ് ക്യാപറ്റനായി ചുമതല നിർവഹിക്കുന്നത് ശ്രീമതി. അനു തോമസാണ്.
ഈ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ ബാലികാമഠം ഗൈഡ് യൂണിറ്റ് അക്ഷീണം ശ്രമിക്കുന്നു.  ഗൈഡ് ക്യാപറ്റനായി ചുമതല നിർവഹിക്കുന്നത് ശ്രീമതി. അനു തോമസാണ്.</font></p>




2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682860" എന്ന താളിൽനിന്ന് ശേഖരിച്ചത്