Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== 'അന്യോന്യം'- വീടും വിദ്യാലയവും ==
== 'അന്യോന്യം'- വീടും വിദ്യാലയവും (തനത് പ്രവർത്തനം ) ==
സദാനന്ദപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക സംസ്കാരത്തിന് നാന്ദി കുറിച്ചുകൊണ്ട് നടപ്പാക്കുന്ന തനത് പ്രവർത്തനമാണ് അന്യോന്യം വീടും വിദ്യാലയവും പ്രൊജക്റ്റ്‌. മന്ത്രി കെ രാജു പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പദ്ധതിയിലൂടെ കുരുന്നു മനസ്സുകളിൽ മണ്ണിനോടുള്ള ആദരവിൽ നിന്ന് ലഭിക്കുന്ന ലളിതമായ ആഹ്ളാദവും സുരക്ഷിതത്വവും സ്വയംപര്യാപ്തതയും പാരിസ്ഥിതികമായ നിലനിൽപ്പും അനുഭവിച്ചറിയാൻ കഴിയും അതിലൂടെ സമൂഹത്തെ വിശുദ്ധവും മാനവികവുംഹരിതാഭവുമായ  ഒരു കാർഷിക സംസ്കാരത്തിലേക്ക് നയിക്കാൻ കഴിയും. ഓരോ വർഷവും ഈ പദ്ധതിയിലൂടെ പുതിയ പുതിയ പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തിവരുന്നു.2021 -22 വർഷത്തെ അന്യോന്യം പദ്ധതിയുടെ കരട് രേഖ ഹെഡ്മിസ്ട്രസ്സ് സലീന ബായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

[[പ്രമാണം:39014hst8.jpg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു]]

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682780" എന്ന താളിൽനിന്ന് ശേഖരിച്ചത്