Jump to content
സഹായം

"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നഗരസഭ സ്റ്റുഡന്റ് കൗൺസിലിൽ ഒന്നാം സ്ഥാനം
No edit summary
(നഗരസഭ സ്റ്റുഡന്റ് കൗൺസിലിൽ ഒന്നാം സ്ഥാനം)
വരി 64: വരി 64:




* '''<big>നഗരസഭ സ്റ്റുഡന്റ് കൗൺസിലിൽസ ഒന്നാം സ്ഥാനം</big>'''
* '''<big>നഗരസഭ സ്റ്റുഡന്റ് കൗൺസിലിൽ ഒന്നാം സ്ഥാനം</big>'''


പതിനാലാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ 'സ്റ്റുഡന്റ് കൗൺസിൽ 2022' ൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പ്രൊജക്റ്റിന് ലഭിച്ചു.<gallery>
പതിനാലാം പഞ്ച വത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭ നടത്തിയ 'സ്റ്റുഡന്റ് കൗൺസിൽ 2022' ൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച പ്രൊജക്റ്റിന് ലഭിച്ചു. പദ്ധതി രൂപീകരണം കുട്ടികളിലൂടെ നടത്താൻ ലക്ഷ്യമിട്ട് നടത്തിയ ഈ പരിപാടിയിൽ സബ്ജക്ട് ക്ലാസ്മുറികൾ എന്ന നൂതന ആശയം അവതരിപ്പിച്ചാണ് നമ്മൾ ഒന്നാമതെത്തിയത്. വിദ്യാർത്ഥികളായ ആരോൺ വർഗീസ് (3 ബി), ജിൽന ജോബി (6 ബി), അബിൻ ബാബു എസ് .ബി (8 എ), ആർലറ്റ് ജോയ്സ് അനിൽ (9 ബി), ആദ്യ ട്രീസ റോബി(9 ബി ) എന്നിവരാണ് പ്രൊജക്ട് തയ്യാറാക്കി അവതരിപ്പിച്ചത്. <gallery>
പ്രമാണം:15054 prject .jpeg
പ്രമാണം:15054 prject .jpeg
പ്രമാണം:15054 project 2.jpeg
പ്രമാണം:15054 project 2.jpeg
</gallery>
</gallery>
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1682207" എന്ന താളിൽനിന്ന് ശേഖരിച്ചത്