Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
<big>'''കായികം'''</big><p align="justify">
<big>'''കായികം'''</big><p align="justify">


<big>സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ</big> വി<big>വിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു.</big> <big>കബഡി മത്സരത്തിൽ ദേശീയ തലം വരെ എത്തുന്നതിന് നമ്മുടെ വിദ്യാലയത്തിലെ കാവ്യ ജി എസിന് കഴിഞ്ഞത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്. കൂടാതെ ജൂഡോ മത്സരത്തിൽ ദേശീയ താരമായി മുഹമ്മദ് അഫ്‍നാസിനെ വളർത്തിയെടുക്കാ</big><big>ന</big><big>്‍</big> <big>കഴിഞ്ഞത് അഭിമാനകരമാണ്. ഉപജില്ലാ തലത്തിൽ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തി വരുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, കബഡിയിൽ ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ്</big> <big>നേടാനും കഴിഞ്ഞു.</big>  <big>വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ്</big> <big>ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾ</big><big>ക്ക്</big> <big>കഴിവ് തെളിയിക്കാൻ അവസരമുണ്ടായി</big><big>.</big> <big>അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം എന്നിവയും നടന്നു വരുന്നു. ഓണാഘോഷം വിനോദ-കായികമത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.</big><p align="justify">
<big>സ്കൂളിലെ കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ</big> വി<big>വിധ കായിക പരിശീലനങ്ങൾ നടന്നു വരുന്നു.</big> <big>കബഡി മത്സരത്തിൽ ദേശീയ തലം വരെ എത്തുന്നതിന് നമ്മുടെ വിദ്യാലയത്തിലെ കാവ്യ ജി എസിന് കഴിഞ്ഞത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്. കൂടാതെ ജൂഡോ മത്സരത്തിൽ ദേശീയ താരമായി മുഹമ്മദ് അഫ്‍നാസിനെ വളർത്തിയെടുക്കാ</big><big>ന</big><big>്‍</big> <big>കഴിഞ്ഞത് അഭിമാനകരമാണ്. ഉപജില്ലാ തലത്തിൽ ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തി വരുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലങ്ങളിൽ മികവ് തെളിയിക്കാനും, കബഡിയിൽ ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ്</big> <big>നേടാനും കഴിഞ്ഞു.</big>  <big>വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഷട്ടിൽ എന്നിവയിലും അത്‌ലറ്റിക്സ്</big> <big>ഇനങ്ങളിലും നമ്മുടെ വിദ്യാർഥികൾ</big><big>ക്ക്</big> <big>കഴിവ് തെളിയിക്കാൻ അവസരമുണ്ടായി</big><big>.</big> <big>അദ്ധ്യാപകരെയും പൊതു ജനങ്ങളെയും അണി നിരത്തി സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും, വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സുകൾ കൂടാതെ ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിന് കരാട്ടെ പരിശീലനം നടത്താനം കഴിയുന്നുണ്ട്. ഓണാഘോഷം വിനോദ-കായിക മത്സരങ്ങളോടുകൂടി എല്ലാ വർഷവും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ചിട്ടയായ പരിശീലനവും അച്ചടക്കവും കായികരംഗത്തെ മികവിന് വിദ്യാലയത്തെ പ്രാപ്‍തമാക്കാൻ സാധിച്ചിട്ടുണ്ട്.</big><p align="justify">


<big>'''പിന്തുണ സമിതികൾ'''</big><p align="justify">
<big>'''പിന്തുണ സമിതികൾ'''</big><p align="justify">
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681917" എന്ന താളിൽനിന്ന് ശേഖരിച്ചത്