Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
<big>'''പിന്തുണ സമിതികൾ'''</big><p align="justify">
<big>'''പിന്തുണ സമിതികൾ'''</big><p align="justify">


<big>സ്കൂൾ ജാഗ്രതാ സമിതി, സദ്ഭാവനാ സമിതി, സ്കൂൾ വികസന സമിതി, ജനാതിപത്യ വേദി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യാപികാദ്ധ്യാപകരുടെനേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിങ് നൽകുന്നു. കായികാദ്ധ്യാപകന്റെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അടങ്ങിയ സ്കൂൾ വികസന സമിതി സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ജനാതിപത്യ വേദിയുടെ കീഴിൽ ക്ലാസ്സ് സഭകൾ നടന്നു വരുന്നു.</big><p align="justify">
<big>സ്കൂൾ ജാഗ്രതാസമിതി, സ്കൂൾ വികസന സമിതി, സദ്ഭാവനാ സമിതി, ജനാതിപത്യ വേദി എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അദ്ധ്യാപികാദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതിയുടെ മേൽ നോട്ടത്തിൽ; ആവശ്യമായ വിദ്യാർത്ഥികർക്ക് കൗൺസിലിങ് നൽകുന്നു. കായികാദ്ധ്യാപകന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സദ്ഭാവനാ സമിതി, സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ നിസ്തുലമായ സേവനം നടത്തി വരുന്നു. പ്രിൻസിപ്പൽ, ഹെഡ്‍മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ, വാർഡ് മെമ്പർ, പി.ടി.എ ചെയർമാൻ, മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ സ്കൂൾ വികസന സമിതി, സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ജനാധിപത്യ വേദിയുടെ കീഴിൽ ക്ലാസ്സ് സഭകൾ നടന്നു വരുന്നു.</big><p align="justify">


<big>'''സഹകരണ സംഘം'''</big><p align="justify">
<big>'''സഹകരണ സംഘം'''</big><p align="justify">
1,596

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681933" എന്ന താളിൽനിന്ന് ശേഖരിച്ചത്