7,678
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 74: | വരി 71: | ||
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല് സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ 10 വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. | വിദ്യാഭ്യാസമാണ് ഓരു സമൂഹത്തിൽറ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കർഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തിൽ കാന്തിപ്പാറ എന്ന കുഗ്റാമത്തിൽ 1959 ല് സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ പ്റവ൪ത്തനം ആരംഭിച്ചു. 1979 ൽ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി. 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഇപ്പോൾ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂൾ പ്റവ൪ത്തിക്കുന്നത്. 293 കുട്ടികളുള്ള ഈ സ്കൂൾ കഴിഞ്ഞ 10 വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയിൽ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാൽ പഠനം മുടങ്ങിയിരുന്ന നാളുകൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തിൽ പ്രദേശ വാസികൾ സമർപ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ൽ കാന്തിപ്പാറയ്ൽ ൊരു യു.പി സ്കൂൾ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ യൂ.പി സ്കൂളായി പ്രവർത്തനം ആരംഭിക്കുകയും 1983-ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്ത സ്കൂൾ ഇപ്പോൾ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിച്ചുവരുന്നത്. | ||
[[എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക...]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്നര ഏക്കറോളം സ്ഥലമുള്ള ഈ സ്കൂളിൽ മൂന്ന് കെട്ട്ിടങ്ങളിലായി 11 ക്ളാസ്സ് മുറികളുണ്ട്. 11 കന്പ്യൂട്ടറുകളുള്ള കന്പ്യൂട്ട൪ ലാബ്, സയ൯സ് ലാബ്, ലൈബ്ററി എന്നിവയുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. ബോഡ്ബ്റാ൯റ് ഇ൯റ൪നെറ്റ് സൗകര്യം ലഭ്യമാണ്. |
തിരുത്തലുകൾ