Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:




അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും,  സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.<gallery mode="packed-overlay">
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും,  സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002 atl2.jpg|'''അടൽ ടിങ്കറിംഗ് ലാബ്'''
പ്രമാണം:48002 atl2.jpg|'''അടൽ ടിങ്കറിംഗ് ലാബ്'''
പ്രമാണം:48002 atl1.jpg|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.
പ്രമാണം:48002 atl1.jpg|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.
</gallery>
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680486" എന്ന താളിൽനിന്ന് ശേഖരിച്ചത്