Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
സ്കൂളിലെ എൻ.സി .സി യൂണിറ്റിന്റെ കീഴിൽ രണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം . കുട്ടികൾ അവരവരുടെ കഴിവുകൾ സ്റ്റേജുകളിൽ അവതരിപ്പിച്ചു. സംഗമം എൻ.കെ. യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾകുള്ള പരിശീലനത്തിന് ഡോ. ലബീദ് നായകത്ത് നേതൃത്വം നൽകി. എൻ.സി.സി  ഓഫീസർമാരായ രാജേഷ് കുമാർ. എ നൂറുദ്ധീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  എൻ.സി .സി യൂണിറ്റിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി ബേസിക് ലൈഫ് സപോർട്ട്  പരിശീലനം നൽകി. ഡോ. അനയാ മോൾ , ഡോ. ലബീദ് നാലകത്ത്, പി. സഫീർ എന്നിവർ നേതൃത്വം നൽകി.

'''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>'''
=== '''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>''' ===

അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും,  സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.[[പ്രമാണം:48002 atl1.jpg|ഇടത്ത്‌|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.]]
 
[[പ്രമാണം:48002 atl2.jpg|നടുവിൽ|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബ്]]
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും,  സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.<gallery mode="packed-overlay">
പ്രമാണം:48002 atl2.jpg|'''അടൽ ടിങ്കറിംഗ് ലാബ്'''
പ്രമാണം:48002 atl1.jpg|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.
</gallery>
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680483" എന്ന താളിൽനിന്ന് ശേഖരിച്ചത്