Jump to content
സഹായം

"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
|logo_size=50px
|logo_size=50px
}}  
}}  
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി  
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി'''
==  ചരിത്രം ==
==  ചരിത്രം ==
''' പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ സബ്ജില്ലയിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. [[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം|കൂടുതൽ അറിയാം]]'''
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ സബ്ജില്ലയിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ'''. [[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/ചരിത്രം|കൂടുതൽ അറിയാം]]'''
==അവസ്ഥാവിശകലനം ==
==അവസ്ഥാവിശകലനം ==
  പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി  നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച്    ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന ഒരു 'എൽ' ആകൃതിയിലുള്ള കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു.  [[ജി എച്ച് എസ് എസ് വാടാനാംകുറുശി /അവസ്ഥാവിശകലനം|കൂടുതൽ വായിക്കാം]]
പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി  നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3 കോടി രൂപ ചിലവഴിച്ച്    ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്ക് വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ടെങ്കിലു 20 ലേറെ ക്ലാസ് മുറികളുണ്ടായിരുന്ന ഒരു 'എൽ' ആകൃതിയിലുള്ള കെട്ടിടം ഉപയോഗശൂന്യമായത് (ആൺഫിറ്റ്) സ്കൂളിൽ ക്ലാസ് മുറികളുടെ വലിയ കുറവിന് കാരണമായിത്തീർന്നിരിക്കുകയാണ്. എന്നിരുന്നാലും ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു.  [[ജി എച്ച് എസ് എസ് വാടാനാംകുറുശി /അവസ്ഥാവിശകലനം|കൂടുതൽ വായിക്കാം]]
നേർക്കാഴ്ച രചനകൾ


കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[നേർകാഴ്ച രചനകൾ]]
== നേർക്കാഴ്ച രചനകൾ ==
കോവിഡ് കാലത്തിന്റെ കാഴ്ചകൾ കുഞ്ഞു വിരലുകൾ വരച്ചു കാട്ടിയപ്പോൾ ..........[[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/നേർകാഴ്ച രചനകൾ|നേർകാഴ്ച രചനകൾ]]
==പ്രവർത്തനങ്ങൾ  ==
==പ്രവർത്തനങ്ങൾ  ==
'''പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും  പഠ്യേതര  പ്രവർത്തനങ്ങളും ഇഴ ചേർത്ത്  മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത്  '''
പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. പഠനപ്രവർത്തനങ്ങളും  പഠ്യേതര  പ്രവർത്തനങ്ങളും ഇഴ ചേർത്ത്  മികവ് നെയ്‌തെടുക്കുന്ന പ്രവർത്തനങ്ങളാണ് വിദ്യാലയം വിഭാവനം ചെയ്യുന്നത്    


==='''അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്'''  ===
==='''അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്'''  ===


==== <u>അക്കാദമികം</u> ====
==== <u>അക്കാദമികം</u> ====
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ്  ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ  അക്കാദമിക് മാസ്റ്റർ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട് .  കുതിപ്പ്  എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി  വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി  അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........[[ചിത്രങ്ങൾ ..കാണാം]]
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ്  ഒരുക്കുന്നതിനായി ഗവ: ഹയർ സെക്കന്ററി സ്കൂൾ  അക്കാദമിക് മാസ്റ്റർ പ്ലാൻ  തയ്യാറാക്കിയിട്ടുണ്ട് .  കുതിപ്പ്  എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി  വിഭാവനം ചെയ്യുന്ന അക്കാദമിക് നിലവാരം നേടുന്നതിനായി  അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നു . പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.........[[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/ചിത്രങ്ങൾ ..കാണാം|ചിത്രങ്ങൾ ..കാണാം]]


====<u>പഠ്യേതര പ്രവർത്തനങ്ങൾ</u>====
====<u>പഠ്യേതര പ്രവർത്തനങ്ങൾ</u>====
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .[[പ്രവർത്തനങ്ങൾ അറിയാം]]  
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .[[ജി എച്ച്‌ എസ് എസ് വാടാനാംകുറുശ്ശി/പ്രവർത്തനങ്ങൾ അറിയാം|പ്രവർത്തനങ്ങൾ അറിയാം]]  


*  
*  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1680093" എന്ന താളിൽനിന്ന് ശേഖരിച്ചത്