Jump to content
സഹായം

"ഗവഃ എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നീപ സി ആർ
|പ്രധാന അദ്ധ്യാപിക=ഷീന. വി. വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാവതി  
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാവതി  
വരി 61: വരി 61:

എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ വില്ലിംഗ്ടൺ ഐലന്റിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്
എറണാകുളം ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ വില്ലിംഗ്ടൺ ഐലന്റിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ പി എസ് വില്ലിംഗ്‌ടൺ ഐലന്റ്
==ചരിത്രം ==
=='''ചരിത്രം''' ==

ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിൻ കോർപ്പറേഷനിലെ 26ാം വാർഡായ വില്ലിഹ്ടൺ ഐലന്റിലെ വെങ്കിട്ടരാമൻ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കർ സ്ഥലവിസ്തൃതിയിൽ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കാൻ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിൻ പോർട്ടിലെ സവർണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികൾക്കായി ഈ ദ്വീപിന്റെ ശിൽപിയായ സർ റോബർട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തിൽ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാർ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോൾ സർ റോബർട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മനസ്സിലാക്കാം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.  

==ഭൗതീക സാഹചര്യങ്ങൾ==
=='''ഭൗതീക സാഹചര്യങ്ങൾ'''==

വരി 76: വരി 76:

== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==

വരി 88: വരി 88:

== മറ്റു പ്രവർത്തനങ്ങൾ ==   
== '''മറ്റു പ്രവർത്തനങ്ങൾ''' ==   
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.   
* എഴുത്തും വായനയും മെച്ചപ്പെടുത്തുവാൻ പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു.   

വരി 120: വരി 120:
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
   
==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''വിദ്യാരംഗം കലാ സാഹിത്യവേദി'''
'''വിദ്യാരംഗം കലാ സാഹിത്യവേദി'''

വരി 126: വരി 126:

'''സയൻസ് ക്ലബ്ബ്'''
'''സയൻസ് ക്ലബ്ബ്'''
എല്ലാ കുട്ടികൾക്കും ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യാനും ശാസ്ത്രത്തിന്റെ ആസ്വാദന തലം തിരിച്ചറിയാനും അവസരം നൽകുന്നു. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുവാൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. കളിയുപകരണങ്ങളെയും  പാഴ്   വസ്തുക്കളെയും പഠനോപകരണങ്ങളായി മാറ്റുന്നതിന് പരിശീലനം നൽകുന്നു.
'''ജലശ്രീ ക്ലബ്ബ്'''
ജലം അമൂല്യമാണ് അത് പാഴാക്കരുത്  എന്ന ബോധം കുട്ടികളിൽ വളർത്തുന്നു. ഭൂമിയിൽ ജീവന്റെ ആധാരം ജലമാണെന്ന തിരിച്ചറിവ് ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു.
'''ലഹരി വിരുദ്ധക്ലബ്ബ്'''
ബോധവൽക്കരണ ക്ലാസ്സുകൾ ക്ലബ്ബ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു. വീഡിയോ പ്രദർശനം നടത്തുന്നു. നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നു. കുട്ടികൾക്ക് പോസ്റ്ററുകൾ തയ്യാറാക്കാൻ അവസരം നൽകുന്നു. 
'''ആരോഗ്യ ശുചിത്വ ക്ലബ്ബ്'''
ആരോഗ്യം ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു.  കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
'''സുരക്ഷ ക്ലബ്ബ്'''
സുരക്ഷ ക്ലബ്ബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടക്കുന്നു. ബോധവൽക്കരണ ക്ലാസ്സുകൾ നൽകി വരുന്നു.
'''ഐ. ടി.ക്ലബ്ബ്'''
ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. കമ്പ്യൂട്ടറിൽ ഉള്ള കളികൾ പരിചയപ്പെടുത്തുന്നു. അതു വഴി കളിയിലൂടെ പഠനം എന്ന ആശയം പ്രാവർത്തികമാക്കുന്നു.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 136: വരി 159:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിലെ പ്രധാനാദ്ധ്യാപകർ :'''
# റീത്താമ്മ .പി.എൽ ( 2000 --- 2003)
# റീത്താമ്മ .പി.എൽ ( 2000 --- 2003)
വരി 149: വരി 172:
# നീപ.സി.ആർ  (2016 ----- 2022)
# നീപ.സി.ആർ  (2016 ----- 2022)

== നേട്ടങ്ങൾ ==
== '''നേട്ടങ്ങൾ''' ==
* എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
* എല്ലാ വർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു.

വരി 158: വരി 181:
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട്    നടന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്.
* അഭിനയത്തിന് പ്രാധാന്യം നൽകികൊണ്ട്    നടന്ന നാടകകളരി ഈ സ്കൂളിന്റെ നെറുകയിൽ ചാർത്താനുള്ള ഒരു പൊൻതൂവലാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* ബിന്ദു പണിക്കർ - സിനിമ താരം
* ബിന്ദു പണിക്കർ - സിനിമ താരം

വരി 170: വരി 193:
#
#

==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
വരി 178: വരി 201:
----
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.963835, 76.268991 |zoom=18}}
{{Slippymap|lat=9.963835|lon= 76.268991 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
----
----
== മേൽവിലാസം ==
== '''മേൽവിലാസം''' ==
ജി എൽ.പി.എസ്. വില്ലിങ്ടൺ ഐലൻഡ്  
ജി എൽ.പി.എസ്. വില്ലിങ്ടൺ ഐലൻഡ്  
ജി വി അയ്യർ റോഡ്  
ജി വി അയ്യർ റോഡ്  
വില്ലിങ്ടൺ ഐലൻഡ് പി ഓ  
വില്ലിങ്ടൺ ഐലൻഡ് പി ഓ  
കൊച്ചി - 03
കൊച്ചി - 03
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1677367...2532331" എന്ന താളിൽനിന്ന് ശേഖരിച്ചത്