"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മങ്കര (മൂലരൂപം കാണുക)
15:08, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 115: | വരി 115: | ||
അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു | അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു | ||
== '''ഇനിയും മുന്നോ''' == | |||
=== ശ്രദ്ധ === | |||
എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. | എല്ലാ വിഷയങ്ങളിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട പഠന പിന്തുണ നൽകി മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ശ്രദ്ധ .ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന മികവിന് കോങ്ങാട് നിയോജക മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ മങ്കര സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. | ||
=== മലയാളത്തിളക്കം === | |||
മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തെറ്റില്ലാതെ എഴുത്തും വായനയും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. | മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തെറ്റില്ലാതെ എഴുത്തും വായനയും കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന പദ്ധതിയാണിത്. | ||
=== സുരീലി ഹിന്ദി === | |||
രാഷ്ട്രഭാഷയായ ഹിന്ദി സംസാരിക്കുന്നതിന് രസകരമായ രീതിയിൽ ക്ലാസ്സുകൾ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. | രാഷ്ട്രഭാഷയായ ഹിന്ദി സംസാരിക്കുന്നതിന് രസകരമായ രീതിയിൽ ക്ലാസ്സുകൾ അവതരിപ്പിക്കുന്ന പദ്ധതിയാണിത്. | ||
=== ഹലോ ഇംഗ്ലീഷ് === | |||
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. | കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സുകൾ കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി.പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ പലതരം കളികളിലൂടെ രസകരമായി അവതരിപ്പിക്കുന്നതിനാൽ ഭാഷാ പ്രാവീണ്യം നേടാൻ കുട്ടികൾക്കാവുന്നുണ്ട്. അതിൻ്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. | ||