Jump to content
സഹായം

"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
==സ്ക്കൂൾ ഗാനം==
==സ്ക്കൂൾ ഗാനം==

നന്മ രൂപിയായ ദൈവമെ
നിനക്കു വന്ദനം              (2)
നിൻ മനോജ്ഞരൂപമെൻെറ
നന്മ രൂപിയായ ദൈവമെ  നിനക്കു വന്ദനം              (2)  നിൻ മനോജ്ഞരൂപമെൻെറ

മുന്നിലെന്നുംകാണണം        } (2)

മുന്നിലെന്നുംകാണണം        } (2)

(നന്മ രൂപിയായ ... )

(നന്മ രൂപിയായ ... )

ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ
എത്രയും  മനോജ്ഞമാം സദനമായ് ഭവിക്കണം
(നന്മ രൂപിയായ ... )

ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ  എത്രയും  മനോജ്ഞമാം സദനമായ് ഭവിക്കണം  (നന്മ രൂപിയായ ... )

ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ
ഭക്തിയും വിവേകവും തരേണമെ, ദയാനിധേ
(നന്മ രൂപിയായ ... )
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ  ഭക്തിയും വിവേകവും തരേണമെ, ദയാനിധേ  (നന്മ രൂപിയായ ... )

വരി 195: വരി 195:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
സോഷ്യൽ സർവ്വീസ് ലീഗ്
സോഷ്യൽ സർവ്വീസ് ലീഗ്
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു
നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി

അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.
സ്കൂൾ  കോ-ഓപ്പരേറ്റീവ്  സൊസൈറ്റി
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു
പ്രവൃത്തി പരിചയ സംഘടന

സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.  സ്കൂൾ  കോ-ഓപ്പരേറ്റീവ്  സൊസൈറ്റി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു   പ്രവൃത്തി പരിചയ സംഘടന
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു.
5.  M G O C S M പ്രയർ ഗ്രൂപ്പ്
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.
നല്ല പാഠം പദ്ധതി
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി.
7. ക്യഷി

വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു.  5.  M G O C S M പ്രയർ ഗ്രൂപ്പ്  പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.   നല്ല പാഠം പദ്ധതി   നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 7. ക്യഷി
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.
8. മൗണ്ടനയറിംഗ് പ്രോഗ്രാം

ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.  8. മൗണ്ടനയറിംഗ് പ്രോഗ്രാം
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു.

എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു.
9. കലാക്ഷേത്ര അവാർഡ്

9. കലാക്ഷേത്ര അവാർഡ്
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്.

തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്.
10. ദിനാചരണങ്ങൾ

10. ദിനാചരണങ്ങൾ
വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു

വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു
11. ഐ ഇ ഡി കുട്ടികൾ
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.
11. ഐ ഇ ഡി കുട്ടികൾ
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672953" എന്ന താളിൽനിന്ന് ശേഖരിച്ചത്