Jump to content
സഹായം

Login (English) float Help

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:


=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===
=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===
ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു . സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു . ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി .
{| class="wikitable"
{| class="wikitable"
|+
|+
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671539" എന്ന താളിൽനിന്ന് ശേഖരിച്ചത്