Jump to content
സഹായം


"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->നിലമ്പൂർ  വിദ്യാഭ്യാസ ഉപജില്ലയിലെ , അമരമ്പലം  ഗ്രാമപഞ്ചായത്തിൽ, അമരമ്പലം ജി യു പി സ്കൂൾ പഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്ത് കുതിര പുഴയോരത്ത് സ്ഥിതിചെയ്യുന്നു. കാനനഭംഗി യാൽ അനുഗ്രഹീതമായ  അമരമ്പലം റിസർവ് വനത്തിൻറെയും പഴമയാൽ  പ്രസിദ്ധമായ ശിവക്ഷേത്രത്തിൻറെയും സമീപത്തായി, നാടിന്  അക്ഷരവെളിച്ചം പകർന്നു നൽകി അമരമ്പലം ജി യു പി സ്കൂൾ മാറ്റത്തിന്റെ പാതയിലാണ്. നിലമ്പൂരിന്റെ വികസന മേഖലയിൽ ചരിത്രപരമായ പങ്കുവഹിച്ച  നിലമ്പൂർ  കോവിലകം വക തന്നെയാണ് ആണ് ഈ സ്കൂളിൻറെ സ്ഥലവും  ആരംഭവും.1955ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.1980ൽ നാട്ടുകാരുടെ  കൂട്ടായ  പ്രവർത്തനഫലമായി U P സ്കൂൾ ആയി ഉയർത്തപ്പെട്ടു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->നിലമ്പൂർ  വിദ്യാഭ്യാസ ഉപജില്ലയിലെ , അമരമ്പലം  ഗ്രാമപഞ്ചായത്തിൽ, അമരമ്പലം ജി യു പി സ്കൂൾ പഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്ത് കുതിര പുഴയോരത്ത് സ്ഥിതിചെയ്യുന്നു. കാനനഭംഗി യാൽ അനുഗ്രഹീതമായ  അമരമ്പലം റിസർവ് വനത്തിൻറെയും പഴമയാൽ  പ്രസിദ്ധമായ ശിവക്ഷേത്രത്തിൻറെയും സമീപത്തായി, നാടിന്  അക്ഷരവെളിച്ചം പകർന്നു നൽകി അമരമ്പലം ജി യു പി സ്കൂൾ മാറ്റത്തിന്റെ പാതയിലാണ്. നിലമ്പൂരിന്റെ വികസന മേഖലയിൽ ചരിത്രപരമായ പങ്കുവഹിച്ച  നിലമ്പൂർ  കോവിലകം വക തന്നെയാണ് ആണ് ഈ സ്കൂളിൻറ സ്ഥലവും  ആരംഭവും.1955ൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.1980ൽ നാട്ടുകാരുടെ  കൂട്ടായ  പ്രവർത്തനഫലമായി U P സ്കൂൾ ആയി ഉയർത്തപ്പെട്ടു.


       കാലഘട്ടത്തിൻറെ  മാറ്റങ്ങൾ  ഉൾക്കൊണ്ടുകൊണ്ട്  പുരോഗതിയുടെ അക്ഷര മുന്നേറ്റം അമരമ്പലം സൗത്ത്  സ്കൂളിനും  അവകാശപ്പെട്ടതാണ്.
       കാലഘട്ടത്തിൻറെ  മാറ്റങ്ങൾ  ഉൾക്കൊണ്ടുകൊണ്ട്  പുരോഗതിയുടെ അക്ഷര മുന്നേറ്റം അമരമ്പലം സൗത്ത്  സ്കൂളിനും  അവകാശപ്പെട്ടതാണ്.
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671258" എന്ന താളിൽനിന്ന് ശേഖരിച്ചത്