Jump to content
സഹായം


"ജി.യു.പി.എസ് അമരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 104: വരി 104:


== സാമൂഹിക പങ്കാളിത്തം ==
== സാമൂഹിക പങ്കാളിത്തം ==
'''1) തിരികെ സ്കൂളിലേക്ക്'''
'''2) അതിഥി യോടൊപ്പം'''
'''3) ഓൺലൈൻ പഠനസൗകര്യം ഒരു ക്കൽ'''
'''4) കേക്ക് വണ്ടി'''
1) '''തിരികെ സ്കൂളിലേക്ക്'''
ശുചീകരണ പ്രവർത്തനം: സ്കൂൾ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായി സ്ഥലത്തെ ക്ലബ്ബുകളുടെയും കുടുംബശ്രീ, പി ടി എ, എസ് എം സി എന്നിവരുടെയും പങ്കാളിത്തത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പ്രവേശനോത്സവം: ദീർഘകാലത്തെ അടച്ചതിനുശേഷം തിരികെ സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നതി ന്റെഭാഗമായി സ്കൂൾ ആകർഷകമാക്കുന്നതിൽ പി ടി എ, എസ് എം സി, ജനപ്രതിനിധികൾ എന്നിവർ സജീവമായി പങ്കാളികളായി. ആദ്യമായി വിദ്യാലയത്തിലെ പടികടന്നെത്തുന്ന കുരുന്നു മക്കളെ പൂക്കളും ബലൂണുകളും നൽകി വരവേറ്റു.
2) '''അതിഥി യോടൊപ്പം'''
പ്രവേശനോത്സവത്തിന് കൂടുതൽ മധുരം ഏകാൻ അതിഥിയായി പി വി അൻവർ എംഎൽഎ സ്കൂൾ സന്ദർശിച്ച്ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി *.
3) '''ഓൺലൈൻ പഠന സൗകര്യം ഒരുക്കൽ'''
പഠനം പൂർണമായും ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ പഠനോപകരണങ്ങളുടെ അപര്യാപ്ത പരിഹരിക്കുന്നതിനുവേണ്ടി ജനമൈത്രി പോലീസ്, ക്ലബ്ബുകൾ, സ്വകാര്യവ്യക്തികൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണംചെയ്തു.
4) '''കേക്ക് വണ്ടി'''
സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ പഠന സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച കേക്ക് വണ്ടി പരിപാടിയിൽ സജീവമായിപങ്കു ചേർന്നു.
മാതൃകാ പ്രവർത്തനങ്ങൾ


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671123" എന്ന താളിൽനിന്ന് ശേഖരിച്ചത്