"കല്ലോട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കല്ലോട് എ എൽ പി എസ് (മൂലരൂപം കാണുക)
15:18, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|KALLODE ALPS}} | {{prettyurl|KALLODE ALPS}} | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കാട് ജില്ലയിലെ പേരാമ്പ്ര പഞ്ചായത്തിൽ എരവട്ടൂർ വില്ലേജിൽ കോഴിക്കോട് - കുറ്റ്യാടി റോഡിന്റെ സമീപത്താണ് കല്ലോട് എ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1926 ൽ തുരുത്തിക്കുനിയിൽ കണ്ണാളനും , ചിലമ്പക്കൽ കണ്ണൻ കുരിക്കളും കൂടി പൈന്തൊടി പൊയിൽ എന്ന സ്ഥലത്ത് എഴുത്ത് പള്ളി കെട്ടി മൂന്ന് വിദ്യാർത്ഥികളോടെ - പഞ്ചമി സ്കൂൾ . എന്ന പേരിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. 1928 ൽ ശ്രീ. നാരായണൻ നമ്പ്യാർ വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനവും മാനേജ്മെന്റ് സ്ഥാനവും ഏറ്റെടുത്തു. പ്രസ്തുത വിദ്യാലയം സ്ഥലത്തിന്റെ അസൗകര്യവും മറ്റ് കാരണങ്ങൾ കൊണ്ടും ആ സ്ഥലത്തു നിന്ന് മാറ്റി കല്ലോട് കാര പറമ്പത്തുള്ള സ്കൂൾ പറമ്പിൽ ആദി ദ്രാവിഡ എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. | |||
1942 ൽ കാര പറമ്പിൽ നിന്നു മാറ്റി ഇന്ന് കാണുന്ന കല്ലോട് എന്ന പ്രദേശത്ത് സ്ഥാപിച്ചു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 74: | വരി 74: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
കെ.പി.ഷീബ (എച്ച്.എം) | |||
കെ.ദിനേശ് കുമാർ (LPST) | |||
സ്മിത കെ.പി. (LPST) | |||
നളിനി പി (LPST) | |||
ഷക്കീറ എം (Arabic) | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 111: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.214967,75.988298|width=800px|zoom=12}} | {{#multimaps:11.214967,75.988298|width=800px|zoom=12}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |