Jump to content
സഹായം

"ജി എച്ച് എസ് എസ് മണലൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗ്രന്ഥശാലക്കു കണ്ണി ചേർത്ത്
(ഗ്രന്ഥശാല പ്രവർത്തനങ്ങൾ ചേർത്തി)
 
(ഗ്രന്ഥശാലക്കു കണ്ണി ചേർത്ത്)
വരി 1: വരി 1:
നൂറു വര്ഷം പിന്നിട്ട മണലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് വലിയൊരു പുസ്തക ശേഖരം ഉണ്ട് .ഏകദേശം 7000 പുസ്തകങ്ങൾ കാറ്റലോഗ് തയ്യാറാക്കി തരാം തിരിച്ചു ചിട്ടയോടെ ഇവിടെ ക്രമീകരിച്ചിരിക്കുന്നു.അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ ആവശ്യാനുസരണം വായനക്കും റഫറൻസിനായി നൽകി വരുന്നു.ഒഴിവുസമയങ്ങളിൽ കുട്ടികൾ ലൈബ്രറിയിൽ എത്തി പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായിക്കാറുണ്ട്.അതിനും പുറമേ ഓരോ ക്ലാസ്സിലേക്കും പാഠഭാഗത്തോടനുബന്ധിച്ചു അധികവായനക്ക് പുസ്തകങ്ങൾ നൽകി വരുന്നുണ്ട്.കുട്ടികൾ തയ്യാറാക്കുന്ന വായനകുറിപ്പ് ,ആസ്വാദനകുറിപ്പ് എന്നിവയിൽ നിന്ന് മികച്ചവക്ക് സമ്മാനം നൽകി വരുന്നു.മാസം തോറും നടത്തുന്ന പുസ്തക ചർച്ചയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.കൂടാതെ ദിനപ്രവർത്തനങ്ങൾ ,മാസികകൾ എന്നിവ വായിക്കാനും ലൈബ്രറിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട് .
നൂറു വര്ഷം പിന്നിട്ട മണലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് വലിയൊരു പുസ്തക ശേഖരം ഉണ്ട്.[[ജി എച്ച് എസ് എസ് മണലൂർ/ഗ്രന്ഥശാല|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]]
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670719" എന്ന താളിൽനിന്ന് ശേഖരിച്ചത്