ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,230
തിരുത്തലുകൾ
(എൻ എ എൽ പി എസ് എടവക/ചരിത്രം) |
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ചരിത്രം എന്ന താൾ എൻ എ എൽ പി എസ് എടവക/ചരിത്രം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു. | ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ ഷെഡിലായിരുന്നു അധ്യയനം നടത്തിയിരുന്നത്. പരിസരപ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നെങ്കിലും നമ്മുടെ വിദ്യാലയം ആരംഭിച്ചപ്പോൾ കുട്ടികളെ ചേർക്കുന്നതിനായി മൂളിത്തോട് , അഞ്ചാംപീടിക, വാളേരി പ്രദേശങ്ങളിലെ പല കുടുംബങ്ങളും ശ്രമകരമായ പല പ്രവർത്തനങ്ങളും നടപ്പാക്കി . മാലിമി, എടക്കാടൻ, കാഞ്ഞായി, വള്ളിയാട്ട്, മുഞ്ഞനാട്ട്, വാളേരി , ആടുകുഴി , പാലിയാണ, വാര്യമൂല, എന്നിവരാണ് ആ കുടുംബങ്ങൾ . ഇവരുടെ ശ്രമഫലമായി നല്ലൊരു കെട്ടിടം വിദ്യാലയത്തിന് ലഭിച്ചു. | ||
1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്മെന്റ് നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും | 1997 ൽ schoenstatt sisters of mary ഗുപ്തൻ മാസ്റ്ററിൽ നിന്നും വിദ്യാലയം വാങ്ങുകയും പുതിയ മാനേജ്മെന്റ് നിലവിൽ വരുകയും ചെയ്തു. 2007 ൽ പുതിയ സ്കൂൾ കെട്ടിടം പണിയുകയും, വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. സ്കൂൾ ചരിത്രം 70 വർഷം പിന്നിട്ടപ്പോൾ ഇന്ന് പ്രധാന അദ്ധ്യാപിക sr sini francis- ന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 220 കുട്ടികളും വിദ്യ അഭ്യസിക്കുന്ന ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മൂളിത്തോട് സ്കൂൾ മാറുകയും ചെയ്തു. | ||
=== '''ഗതാഗതം / വ്യവസായം''' === | === '''ഗതാഗതം / വ്യവസായം''' === | ||
വരി 15: | വരി 15: | ||
=== കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം === | === കുട്ടികളുടെ കുട്ടികളുടെ ഹാജർ നിലവാരം === | ||
ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട | ആദ്യകാലഘട്ടത്തിൽ കുട്ടികളെ സ്കൂളിൽ വിടാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല. പ്രത്യേകിച്ചും മുസ്ലീം വിഭാഗത്തിൽ പ്പെട്ട കുട്ടികളെ . മറ്റൊരു കാരണം രക്ഷിതാക്കളെ കൃഷിയിലും വളർത്തു മൃഗ പരിപാലനത്തിലും ആൺ മക്കളായിരുന്നു സഹായിച്ചിരുന്നത്. ആയതിനാൽ അവരെ പഠിപ്പിക്കാൻ പല രക്ഷിതാക്കളും ശ്രമിച്ചില്ല. ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള ബുദ്ധിമുട്ടും കുട്ടികളുടെ ഹാജർ നിലവാരത്തെ ബാധിച്ചിരുന്നു. | ||
=== '''സ്കൂൾ ഭക്ഷണം''' === | === '''സ്കൂൾ ഭക്ഷണം''' === | ||
വരി 21: | വരി 21: | ||
== വിദ്യാലയം ഇന്ന് == | == വിദ്യാലയം ഇന്ന് == | ||
220 ഓളം കുട്ടികൾ പഠിക്കുന്ന എടവക നാഷണൽ എ എൽ പി സ്കൂൾ മൂളിത്തോട് പ്രദേശത്തിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു. schoenstatt sisters of mary യുടെ മാനേജ്മെന്റിൽ, പ്രധാനാധ്യാപിക സി . സിനി ഫ്രാൻസിസിന്റെ നേതൃത്വപാടവത്തിൽ 8 അധ്യാപകരുടെ പിന്തുണയോടെയും സഹകരണത്തോടെയും വ്യത്യസ്തതയാർന്നതും മികവുറ്റതുമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളാൽ വളരെ പ്രശസ്തിയോടെ മുന്നോട്ട് പോകുന്ന വിദ്യാലയമാണ് എടവക നാഷണൽ എ എൽ പി സ്കൂൾ. '''<nowiki/>'ഉറച്ചതും ദൃഢവുമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തിയെടുക്കുക'''' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലയം കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ചെലുത്തുന്ന ആത്മാർത്ഥതയും വിദ്യാർത്ഥികളോടുള്ള സേവനവും,കരുതലും ഞങ്ങളുടെ വിദ്യാലയത്തിന് മാറ്റേകുന്നു. | |||
എടവക നാഷണൽ എ എൽ പി സ്കൂൾ ഇന്ന് അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ മുൻപന്തിയിൽ ആണ്. ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ, L S S സ്കോളർഷിപ്പുകൾ, നല്ലപാഠം പദ്ധതി, വിവധ ക്ലബ് പ്രവത്തനങ്ങൾ, കുട്ടികളുടെ സർവോന്മുഖമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ടാലന്റ് ലാബ് പോലുള്ള പ്രവർത്തനങ്ങൾ, വർണാഭമായ സ്കൂൾ ആനിവേഴ്സറി, കലോത്സവങ്ങൾ, മേളകൾ, അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം, സ്കൂൾ വാഹനം, ശിശു സൗഹൃദ പാർക്ക്, ജൈവവൈവിധ്യ പാർക്ക് , സ്കൂൾ ഗ്രൗണ്ട് , സ്മാർട്ട് റൂം ക്ലാസുകൾ, സ്കൂൾ ലൈബ്രറി തുടങ്ങി അക്കാദമികവും, ഭൗതികവുമായ കാര്യങ്ങളാൽ തിളങ്ങി നിൽക്കുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും നിറഞ്ഞാടിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളിലേക്ക് പഠനം എത്തിയത്. എടവക നാഷണൽ എ എൽ പി സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്ന ഓൺലൈൻ ക്ലാസ്സുകളുടെയും വിലയിരുത്തലിന്റെയും രക്ഷിതാക്കളുടെ കൂട്ടായ പരിശ്രമങ്ങളുടെയും, സഹകരണങ്ങളുടെയും അധ്യാപകരുടെയും ഫലമാണ് | എടവക നാഷണൽ എ എൽ പി സ്കൂൾ ഇന്ന് അക്കാദമികവും ഭൗതികവുമായ വളർച്ചയിൽ മുൻപന്തിയിൽ ആണ്. ഇംഗ്ലീഷ് , മലയാളം മീഡിയം ക്ലാസുകൾ, L S S സ്കോളർഷിപ്പുകൾ, നല്ലപാഠം പദ്ധതി, വിവധ ക്ലബ് പ്രവത്തനങ്ങൾ, കുട്ടികളുടെ സർവോന്മുഖമായ കഴിവുകളെ വളർത്തിയെടുക്കുന്നതിനുവേണ്ടിയുള്ള വിവിധങ്ങളും വ്യത്യസ്തങ്ങളുമായ ടാലന്റ് ലാബ് പോലുള്ള പ്രവർത്തനങ്ങൾ, വർണാഭമായ സ്കൂൾ ആനിവേഴ്സറി, കലോത്സവങ്ങൾ, മേളകൾ, അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം, സ്കൂൾ വാഹനം, ശിശു സൗഹൃദ പാർക്ക്, ജൈവവൈവിധ്യ പാർക്ക് , സ്കൂൾ ഗ്രൗണ്ട് , സ്മാർട്ട് റൂം ക്ലാസുകൾ, സ്കൂൾ ലൈബ്രറി തുടങ്ങി അക്കാദമികവും, ഭൗതികവുമായ കാര്യങ്ങളാൽ തിളങ്ങി നിൽക്കുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും നിറഞ്ഞാടിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയാണ് കുട്ടികളിലേക്ക് പഠനം എത്തിയത്. എടവക നാഷണൽ എ എൽ പി സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്ന ഓൺലൈൻ ക്ലാസ്സുകളുടെയും വിലയിരുത്തലിന്റെയും രക്ഷിതാക്കളുടെ കൂട്ടായ പരിശ്രമങ്ങളുടെയും, സഹകരണങ്ങളുടെയും അധ്യാപകരുടെയും ഫലമാണ് 220 ഓളം കുട്ടികൾ ഈ 2021 -2022 അക്കാദമിക വർഷത്തിൽ പഠിക്കുന്നത്. | ||
'''<nowiki/>'ലോകം മാറ്റിമറക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം'(നെൽസൺ മണ്ഡേല)''' | '''<nowiki/>'ലോകം മാറ്റിമറക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം'(നെൽസൺ മണ്ഡേല)''' | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
തിരുത്തലുകൾ