"എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത് (മൂലരൂപം കാണുക)
13:52, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
78 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ പാങ്ങിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്രമാണ് 1935 - 36. കാലഘട്ടത്തിൽ ശ്രി.PNK. പണിക്കർ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങൽ കുഞ്ഞീതു നൽകിയ 25 സെന്റ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് അതിൽ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു. ലഭ്യമായ രേഖകൾ പരിശോധിച്ചാൽ 1937 ൽ മാത്രമാണ് ഒരു സ്കൂൾ എന്ന അംഗീകാരം ഇതിന് ലഭിച്ചത്. സൗത്ത് മലബാർ DEO യുടെ അംഗീകാരത്തോടെ പാങ്ങ് ന്യൂ മാപ്പിള സ്കൂൾ എന്ന അംഗീകാരം ലഭിച്ചതുമാണ് ഇന്ന് പാങ്ങ് സൗത്ത് എ എം എൽ പി സ്കൂൾ എന്ന ഈ സ്ഥാപനം. | 78 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ പാങ്ങിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്രമാണ് 1935 - 36. കാലഘട്ടത്തിൽ ശ്രി.PNK. പണിക്കർ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങൽ കുഞ്ഞീതു നൽകിയ 25 സെന്റ് സ്ഥലത്ത് ഷെഡ് നിർമ്മിച്ച് അതിൽ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു. ലഭ്യമായ രേഖകൾ പരിശോധിച്ചാൽ 1937 ൽ മാത്രമാണ് ഒരു സ്കൂൾ എന്ന അംഗീകാരം ഇതിന് ലഭിച്ചത്. സൗത്ത് മലബാർ DEO യുടെ അംഗീകാരത്തോടെ പാങ്ങ് ന്യൂ മാപ്പിള സ്കൂൾ എന്ന അംഗീകാരം ലഭിച്ചതുമാണ് ഇന്ന് പാങ്ങ് സൗത്ത് എ എം എൽ പി സ്കൂൾ എന്ന ഈ സ്ഥാപനം. | ||
ശ്രി. P N രാമനുണ്ണി പണിക്കർ, ശ്രി P N കുഞ്ഞുണ്ണി പണിക്കർ എന്നി രണ്ട് പേരുടെ മാനേജ്മെന്റിലാണ് ഈ സ്കൂളിന് ആദ്യം അംഗികാരം ലഭിച്ചത്. പല മാനേജ്മെന്റൂകൾ കൈമാറി ഇപ്പോൾ സയ്യിദ് ഹുസൈൻ കോയ തങ്ങൾ ചെയർമാനായ സാദത്ത് എഡ്യുക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ഒതുക്കങ്ങൽ എന്ന ട്രസ്റ്റിന്റെ കീഴിലാണ്സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ ഇവിടെ LKG,UKG 1 ,2,3,4 { ഇംഗ്ലീഷ് & മലയാളം മീഡിയം } എന്നി ക്ലാസ്സുകളും വിജയകരമായി പ്രവർത്തിച്ചുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |