Jump to content
സഹായം

"എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
78 വർഷങ്ങൾക്ക് മുൻപ്  സ്ഥാപിതമായ പാങ്ങിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്രമാണ് 1935 - 36. കാലഘട്ടത്തിൽ ശ്രി.PNK. പണിക്കർ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങൽ കുഞ്ഞീതു നൽകിയ 25 സെന്റ് സ്ഥലത്ത് ഷെഡ്‌ നിർമ്മിച്ച് അതിൽ‌ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു. ലഭ്യമായ രേഖകൾ പരിശോധിച്ചാൽ 1937 ൽ മാത്രമാണ് ഒരു സ്കൂൾ എന്ന അംഗീകാരം ഇതിന് ലഭിച്ചത്. സൗത്ത് മലബാർ DEO യുടെ അംഗീകാരത്തോടെ പാങ്ങ് ന്യൂ മാപ്പിള സ്‌കൂൾ എന്ന അംഗീകാരം ലഭിച്ചതുമാണ് ഇന്ന് പാങ്ങ് സൗത്ത് എ എം എൽ‍ പി സ്കൂൾ എന്ന ഈ സ്ഥാപനം.     

[[പ്രമാണം:18629 X-MAS20.jpg|ലഘുചിത്രം]]
ശ്രി. P N രാമനുണ്ണി പണിക്കർ, ശ്രി P N കുഞ്ഞുണ്ണി പണിക്കർ എന്നി രണ്ട് പേരുടെ മാനേജ്‍മെന്റിലാണ് ഈ സ്കൂളിന് ആദ്യം അംഗികാരം ലഭിച്ചത്. പല മാനേജ്‍മെന്റ‍ൂകൾ കൈമാറി ഇപ്പോൾ സയ്യിദ് ഹുസൈൻ കോയ തങ്ങൾ ചെയർമാനായ സാദത്ത്‌ എഡ്യ‍ുക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്‌ ഒതുക്കങ്ങൽ‌ എന്ന ട്രസ്റ്റിന്റെ കീഴിലാണ്സ്കൂൾ പ്രവർത്തിക്കുന്നത്.  ഇപ്പോൾ ഇവിടെ LKG,UKG 1 ,2,3,4 { ഇംഗ്ലീഷ് & മലയാളം മീഡിയം } എന്നി ക്ലാസ്സുകളും വിജയകരമായി പ്രവർത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1,239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1664668" എന്ന താളിൽനിന്ന് ശേഖരിച്ചത്