Jump to content
സഹായം

"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. കുട്ടിയുടെ സമഗ്ര വികസനത്തിൽ ഊന്നി  വിവിധങ്ങളായ  നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ  ഒരുക്കുന്നത് .[[പ്രവർത്തനങ്ങൾ അറിയാം]]  

* ജൂനിയർ റെഡ് ക്രോസ്സ്.
* നാഷണൽ കേഡറ്റ്  കോർപ്‌സ് 
* സ്റ്റുഡന്റ്  പോലീസ് കേഡറ്റ്
* ലിറ്റിൽ കൈറ്റ്സ്
* മേളകൾ
* കൗൺസിലിങ് ക്ലാസുകൾ
* ദിനാചരണങ്ങൾ
* കലോത്സവം
* സ്പോർട്സ്
* ഫീൽഡ് ട്രിപ്പുകൾ/  പഠന യാത്രകൾ
* ഫുഡ് ഫെസ്റ്റുകൾ
* ജ്യോതിസ് സമഗ്ര വിദ്യാഭ്യാസ പദ്ധതി
* ക്ലബ്  പ്രവർത്തനങ്ങൾ [[കൂടുതൽ  പ്രവർത്തനങ്ങൾ അറിയാം]]
*  
*  

831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661939" എന്ന താളിൽനിന്ന് ശേഖരിച്ചത്