"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി (മൂലരൂപം കാണുക)
23:33, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ | |||
ഇടുക്കി ജില്ലയിൽ മണിയറൻകുടി എന്ന കൊച്ചു ഗ്രാമത്തിനു തിലകക്കുറിയായി ,അഭിമാനമായി തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മണിയറൻകുടി .ഇടുക്കി ജില്ലയിലെ ചെറുതോണി എന്ന സ്ഥലത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ 1955 -ൽ സ്ഥാപിതമായ വിദ്യാലയമാണ് മണിയറൻകുടി ഗവൺമെന്റ് സ്കൂൾ.ഇത് പടിപടിയായി ഉയർന്ന് ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യസം പകർന്നു നൽകുന്ന ഒരു മാതൃക വിദ്യാലയമായി വികസിച്ചിരിക്കുന്നു. ചുറ്റുമുള്ള മനോഹരമായ കൃഷിയിടങ്ങളും ഹരിത ഭംഗിയുമെല്ലാം ഈ വിദ്യാലയത്തെ ഏറെ ആകർഷകമാക്കുന്നു . | |||
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങൾ വരുത്തിയിട്ടുണ്ട്. | |||
== [[ചരിത്രം]] == | == [[ചരിത്രം]] == | ||
മണിയാറൻകുടി ഗവ: സ്കൂൾ | മണിയാറൻകുടി ഗവ: സ്കൂൾ 1955 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ ആദ്യകാല വിദ്യാഭ്യാസ സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു. | ||
40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം. | |||
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും | L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും |