Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== [[ചരിത്രം]] ==
== [[ചരിത്രം]] ==
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാൺ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്.അക്ഷരം പ പ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ  സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര'''ശ്രീ '''പുഴക്കാട്ടിൽ ജൊസഫ്''' '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. 1949 ഏപ്രീൽ 19ന് ഈ ഗ്രാമപഞ്ചായത്ത്  അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72  ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങ്ങ ളും പിന്നീട് എത്തിച്ചേർന്ന കുടിയേറ്റക്കാരും സമ്മിശ്രമായി താമസം ആരംഭിച്ചതോടെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യമായത് .അക്ഷരം പഠിപ്പിക്കുന്ന ആശാൻ കളരിയിൽ തുടങ്ങിയ  ആദ്യകാല വിദ്യാഭ്യാസ   സമ്പ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം.'''ശ്രീ:ശ്രീധരൻ പുഴക്കാക്കര,'''ശ്രീ '''പുഴക്കാട്ടിൽ ജോസഫ്''' , '''ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽ'''തുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അത്‌ഭുത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  


1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.


L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും  
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
 
ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.
എത്തിയതോടെ  സ്കൂളിന്റെ വികസനം ദ്രുതഗതിയിലായി.ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661779" എന്ന താളിൽനിന്ന് ശേഖരിച്ചത്