Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്.

</p>
</p>
[[പ്രമാണം:Pen nib.png|35px|]]
[[പ്രമാണം:47234 gra cap ghyt.png|35px|]]
<font size=4>'''[[{{PAGENAME}}/സ്കോളർഷിപ്പ് മികവുകൾ ഗ്രാഫ് രൂപത്തിൽ|സ്കോളർഷിപ്പ് മികവുകൾ ഗ്രാഫ് രൂപത്തിൽ]]'''</font size>
<font size=4>'''[[{{PAGENAME}}/സ്കോളർഷിപ്പ് മികവുകൾ ഗ്രാഫ് രൂപത്തിൽ കാണുക|സ്കോളർഷിപ്പ് മികവുകൾ ഗ്രാഫ് രൂപത്തിൽ കാണുക]]'''</font size>

==എൽ എസ് എസ്==
==എൽ എസ് എസ്==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1661313" എന്ന താളിൽനിന്ന് ശേഖരിച്ചത്