"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:55, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി. | സെപ്റ്റംബർ 16 ഓസോൺ ഡേ സെലിബ്രേഷൻ ഭാഗമായി ക്വിസ് മൽസരം നടത്തി. ഒക്ടോബർ മാസം കുട്ടികൾ ലഘു പരീക്ഷണങ്ങൾ നടത്തി വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു .ജനുവരി ചുറ്റു പാടും നിരീക്ഷിച്ചു ജൈവ വൈവിധ്യങ്ങളെകുറിച്ച് ഒരു പ്രോജക്ട് നൽകുകയുണ്ടായി. | ||
മാത്സ് ക്ലബ് | |||
2020-21 വർഷത്തെ മാത്സ് ക്ലബിൻ്റെ ഉത്ഘാടനം" മാത്ത് - മാജിക് ക്ലബ്" എന്ന പേരിൽ ഗവൺമെൻ്റ് ഐ ടി ഐ മെഴുവേലി യിലെ ജൂനിയർ ഇൻസ്ട്രക്ടർ ആയ ശ്രീ റെജി സാമുവൽ ജൂലായ് 20 ന് ഓൺലൈനായി ഉത്ഘാടനം ചെയ്തു. | |||
മിസ്സിസ് ജീന ജേക്കബ് , ടീച്ചർ ക്രൈസ്റ്റ് സ്കൂൾ ബംഗ്ലൂർ, സ്കൂൾ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ ,അഡ്മിനിസ്ട്രേറ്റർ , മാനേജർ എന്നിവർ ആശംസകൾ നേർന്നു. | |||
എൽ പി , യു പി കുട്ടികൾ ടാൻഗ്രാം നിർമിച്ചു. ഹൈസ്കൂൾ കുട്ടികൾ " കോൺട്രിബ്യൂഷൻ ഓഫ് ഇന്ത്യൻസ് ഇൻ മാത്തമാറ്റിക്സ് " എന്ന വിഷയത്തെ ആസ്പദമാക്കി പ്രസന്റേഷൻസ് പ്രദർശിപ്പിച്ചു. | |||
എല്ലാ മാസവും കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി. | |||
പ്രവർത്തനങ്ങൾ | |||
1 എളുപ്പത്തിൽ മൾട്ടിപ്ലിക്കേഷൻ ടേബിൾ പഠിക്കാനുള്ള ട്രിക്കുകൾ | |||
2. ഗണിതവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിവസങ്ങൾ, അതിന്റെ പ്രാധാന്യം. | |||
3. പസിൽസ് , കണക്കിലെ കളികൾ | |||
4. വിവിധ ഷേപ്പുകൾ കളക്റ്റ് ചെയ്യുകയും അവയെ ജ്യോമട്രിക്കൽ ഷേപ്പുകളുമായി കണക്റ്റ് ചെയ്യുകയും ചെയ്യുക. | |||
5. നാഷണൽ മാത്തമാറ്റിക് സ് ഡേ - ശ്രീനിവാസ രാമാനുജന്റെ ജൻമദിന ക്വിസ് | |||