Jump to content
സഹായം

"ടി എച്ച് എസ്സ് ഷൊർണ്ണൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{VHSchoolFrame/Pages}} '''<big>1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ  JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ  JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ    ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.</big>'''

ഗ്രാമത്തിന്റെ നിഷ്കളങ്കത കൈവിടാത്ത ഷൊർണൂർ മുനിസിപ്പാലിറ്റിയുടെ ഏറെക്കുറെ മധ്യഭാഗത്തു ഈ വിദ്യാലയത്തിന് പറയാൻ കഥകളേറെയുണ്ട് .ജൂനിയർ ടെക്‌നിക്കൽ സ്കൂൾ എന്ന പേര് 1987ൽടെക്‌നിക്കൽ ഹൈസ്കൂൾ എന്നാക്കിയെങ്കിലും ഇന്നും നാട്ടുകാർക്കിത് ജെ.ടി .എസ് .തന്നെ .കാരക്കാട് ,കുറുവട്ടൂർ ,ഷൊർണൂർ ഏകീകൃത പഞ്ചായത്ത് രൂപം കൊള്ളുന്നതിന് ഈ സ്ഥാപനം സാക്ഷിയാണ് .ഏകീകൃത ,ഷൊർണൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.എൻ.മേനോൻ ,മുനിസിപ്പാലിറ്റി ആയ ശേഷം ആദ്യ ചെയർമാൻ ശ്രീ .പി .പി. കൃഷ്ണൻ ,പിന്നീട് ചെയർമാൻ മാരായി വന്ന ശ്രീ.സി .പി.ചന്ദ്രശേഖരമാസ്റ്റർ ,ശ്രീ.എം.നാരായണൻ ,ശ്രീ.എം.ആർ.മുരളി ,ശ്രീ.കൃഷ്ണദാസ് ,ശ്രീ.ജയപ്രകാശ് എന്നിവരുടെയെല്ലാം ഭരണ കാലത്ത് ഈ വിദ്യാലയത്തിന് കിട്ടിയ പ്രാദേശിക ഭരണകൂടത്തിന്റെയും ,ജനപ്രതിനിധികളുടെയും സഹായസഹകരണങ്ങൾ വിസ്മരിക്കാനാവില്ല
=== '''ഗ്രാമത്തിന്റെ നിഷ്കളങ്കത കൈവിടാത്ത ഷൊർണൂർ മുനിസിപ്പാലിറ്റിയുടെ ഏറെക്കുറെ മധ്യഭാഗത്തു ഈ വിദ്യാലയത്തിന് പറയാൻ കഥകളേറെയുണ്ട് .ജൂനിയർ ടെക്‌നിക്കൽ സ്കൂൾ എന്ന പേര് 1987ൽടെക്‌നിക്കൽ ഹൈസ്കൂൾ എന്നാക്കിയെങ്കിലും ഇന്നും നാട്ടുകാർക്കിത് ജെ.ടി .എസ് .തന്നെ .കാരക്കാട് ,കുറുവട്ടൂർ ,ഷൊർണൂർ ഏകീകൃത പഞ്ചായത്ത് രൂപം കൊള്ളുന്നതിന് ഈ സ്ഥാപനം സാക്ഷിയാണ് .ഏകീകൃത ,ഷൊർണൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.എൻ.മേനോൻ ,മുനിസിപ്പാലിറ്റി ആയ ശേഷം ആദ്യ ചെയർമാൻ ശ്രീ .പി .പി. കൃഷ്ണൻ ,പിന്നീട് ചെയർമാൻ മാരായി വന്ന ശ്രീ.സി .പി.ചന്ദ്രശേഖരമാസ്റ്റർ ,ശ്രീ.എം.നാരായണൻ ,ശ്രീ.എം.ആർ.മുരളി ,ശ്രീ.കൃഷ്ണദാസ് ,ശ്രീ.ജയപ്രകാശ് എന്നിവരുടെയെല്ലാം ഭരണ കാലത്ത് ഈ വിദ്യാലയത്തിന് കിട്ടിയ പ്രാദേശിക ഭരണകൂടത്തിന്റെയും ,ജനപ്രതിനിധികളുടെയും സഹായസഹകരണങ്ങൾ വിസ്മരിക്കാനാവില്ല''' ===
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657878" എന്ന താളിൽനിന്ന് ശേഖരിച്ചത്