"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:46, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(T) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി. | Badminton: ഉപജില്ലയിൽ ജൂനിയർ ബോയ്സ് ഫസ്റ്റും സബ്ജൂനിയർ ബോയ്സ് സെക്കൻറും നേടി. ജില്ലാതലത്തിൽ 3 ആൺകുട്ടികൾ പങ്കെടുത്ത് ഫസ്റ്റ് നേടി. | ||
[[പ്രമാണം:29005 312.png|ഇടത്ത്| | [[പ്രമാണം:29005 312.png|ഇടത്ത്|589x589px|പകരം=|ചട്ടരഹിതം]] | ||
Kho-Kho: ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു. | Kho-Kho: ഉപജില്ലയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫസ്റ്റ്, സംസ്ഥാനതലത്തിൽ 7 ആൺകുട്ടികളും, 6 പെൺകുട്ടികളും പങ്കെടുത്തു. | ||
വരി 38: | വരി 38: | ||
'''<big>സ്പോർട്സ് 2021</big>''' | |||
ദേശീയ യോഗ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ യോഗ പരിശീലനവും 2021 ജൂൺ 21 യോഗ ദിനത്തിൽ ഓൺലൈൻ ആയി തന്നെ യോഗ ദിനാചരണവും നടത്തി. | ദേശീയ യോഗ ദിനത്തോടനുബന്ധിച്ചു ഓൺലൈൻ യോഗ പരിശീലനവും 2021 ജൂൺ 21 യോഗ ദിനത്തിൽ ഓൺലൈൻ ആയി തന്നെ യോഗ ദിനാചരണവും നടത്തി. | ||
വരി 47: | വരി 49: | ||
ടോക്കിയോ ഒളിമ്പിക്സ് 2020 അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾക്കായി 2021 ആഗസ്ത് 12 ന് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഇ - സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | ടോക്കിയോ ഒളിമ്പിക്സ് 2020 അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾക്കായി 2021 ആഗസ്ത് 12 ന് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ഇ - സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | ||
സംസ്ഥാന Sepak Takrew (Kick Volley) ചാമ്പ്യഷിപ്പിൽ ജൂനിയർ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ 10 ആൺകുട്ടികൾ പങ്കെടുത്തു. | |||
ജില്ലാ റഗ്ബി ചാമ്പ്യഷിപ്പിൽ വിജയിക്കുകയും 4 കുട്ടികൾക്ക് സംസ്ഥാന ടീം ക്യാമ്പിലേക് സെലെക്ഷൻ ലഭിച്ചു | |||
സംസ്ഥാന ബോക്സിങ് ചാമ്പ്യഷിപ്പിൽ ഒരു സ്വർണം രണ്ടു വെള്ളി ആറു വെങ്കല മെഡലുകളും നേടി. | |||
ജില്ലാ വടം വലി മത്സരത്തിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു ഒരു കുട്ടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം ലഭിച്ചു. |