"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ (മൂലരൂപം കാണുക)
22:15, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 77: | വരി 77: | ||
<p align="justify"> | <p align="justify"> | ||
1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടംതാണുപിള്ള] സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. </p><p align="justify"> | 1920 ൽ ക്രാന്തദർശിയായ ശ്രീ. എൻ. വിക്രമൻ പിള്ള സ്ഥപിച്ച വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പ്രാരംഭ കാലത്ത് പ്രിപ്പറേട്ടറി ക്ലാസ്സും ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളുമാണ് ഉണ്ടായിരുന്നത്. വെങ്ങാനൂർ, കല്ലിയൂർ, വിഴിഞ്ഞം, കോട്ടുകാൽ എന്നീ പഞ്ചായത്തുകളിൽ അന്ന് മറ്റൊരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഉണ്ടായിരുന്നില്ല. 1945- ൽ വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1960-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82_%E0%B4%8E._%E0%B4%A4%E0%B4%BE%E0%B4%A3%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 ശ്രീ. പട്ടംതാണുപിള്ള] സ്കൂൾ സന്ദർശിക്കാനെത്തി. വിദ്യാഭ്യാസ വകുപ്പ് കൂടി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്തുകയും കുട്ടികളുടെ ബാഹുല്യം ശ്രദ്ധിക്കുകയും ചെയ്തു. തുടർന്ന് ആൺ, പെൺ പള്ളിക്കൂടങ്ങളായി രണ്ടായി വിഭജിക്കാനുള്ള തീരുമാനമായി. 1961 സെപ്തംബർ 4 ന് വിഭജന ഉത്തരവ് നടപ്പായപ്പോൾ ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിങ്ങനെ വെങ്ങാനൂരിന്റെ ഹൃദയഭാഗത്ത് രണ്ട് വലിയ വിദ്യാലയങ്ങളായി മാറി. </p><p align="justify"> | ||
[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ | [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|വിദ്യാലയ ചരിത്രം കൂടുതൽ അറിയാൻ]] </p> | ||
[https://www.youtube.com/watch?v=TVnU6RaPUCI വിദ്യാലയ ചരിത്രം വീഡിയോ കാണാൻ | [https://www.youtube.com/watch?v=TVnU6RaPUCI വിദ്യാലയ ചരിത്രം വീഡിയോ കാണാൻ - "നൂറ്റാണ്ടിന്റെ നിറവിൽ"] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 142: | വരി 142: | ||
* ശാസ്ത്ര രംഗം മത്സരത്തിൽ നന്ദിനി വിജയ് ശാസ്ത്രലേഖനത്തിലും അഥീന അനീഷ് എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു | * ശാസ്ത്ര രംഗം മത്സരത്തിൽ നന്ദിനി വിജയ് ശാസ്ത്രലേഖനത്തിലും അഥീന അനീഷ് എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് എന്ന മത്സരയിനത്തിലും സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു | ||
* പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗ മാ യി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ ഭവ്യ .ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി | * പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗ മാ യി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ ഭവ്യ .ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി | ||
[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ / അംഗീകാരങ്ങൾ/മികവുകൾ പത്ര വാർത്തയിലൂടെ |പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ | |||
=== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ / അംഗീകാരങ്ങൾ/മികവുകൾ പത്ര വാർത്തയിലൂടെ |പ്രവർത്തനങ്ങൾ, അംഗീകാരങ്ങൾ, മികവുകൾ - പത്ര വാർത്തയിലൂടെ]] === | |||
== '''മാനേജ്മെന്റ്'''== | == '''മാനേജ്മെന്റ്'''== | ||
[[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''<big>സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്</big>''']] | [[പ്രമാണം:44049 manager 7-1.jpg|പകരം=|ലഘുചിത്രം|'''<big>സ്കൂൾ മാനേജർ - ശ്രീമതി ദീപ്തി ഗിരീഷ്</big>''']] | ||
സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ് | സ്കൂളിന്റെ മാനേജർ ശ്രീമതി ദീപ്തിഗിരീഷാണ് | ||
==='''മുൻ സാരഥികൾ'''=== | |||
* ശ്രീ.എൻ.വിക്രമൻപിള്ള | * [[പ്രമാണം:44049 MANAGER 1.jpg|ലഘുചിത്രം|സ്ഥാപക മാനേജർ]]ശ്രീ.എൻ.വിക്രമൻപിള്ള - സ്ഥാപക മാനേജർ | ||
* ശ്രീ.എൻ.പത്നനാഭപിള്ള | * ശ്രീ.എൻ.പത്നനാഭപിള്ള | ||
* ശ്രീമതി.എ.സരസ്വതി അമ്മ | * ശ്രീമതി.എ.സരസ്വതി അമ്മ | ||
* ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള | * ശ്രീ. '''പി''' ചന്ദ്രശേഖര പിള്ള | ||
* ശ്രീമതി .ആനന്ദവല്ലി അമ്മ | * ശ്രീമതി .ആനന്ദവല്ലി അമ്മ | ||
* ശ്രീ.അഡ്വ. ഗിരീഷ് കുമാർ | * ശ്രീ.അഡ്വ. ഗിരീഷ് കുമാർ | ||
'''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]] | |||
=== '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ചരിത്രം|മുൻ മാനേജർമാരുടെ ചിത്രങ്ങൾ]]''' === | |||
== '''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)''' == | == '''അദ്ധ്യാപക രക്ഷാകർത്തൃ സമിതി (പി റ്റി എ)''' == |