"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:37, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ്
(ചെ.)No edit summary |
|||
വരി 4: | വരി 4: | ||
[[പ്രമാണം:25071_winners.png|പകരം=|അതിർവര|ചട്ടരഹിതം]] | [[പ്രമാണം:25071_winners.png|പകരം=|അതിർവര|ചട്ടരഹിതം]] | ||
2021-22 അധ്യായ വർഷത്തിൽ ശാസ്ത്രരംഗം ജില്ലാചാമ്പ്യൻഷിപ്പ് , ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംസ്ഥാന തല വിജയം ....എന്നിവ നേട്ടങ്ങളാണ്. | |||
== സയൻസ് ക്ലബ്ബ് (U P) == | |||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളോടെയാണ് ഈ വർഷത്തെ സയൻസ് ക്ലബ്ബ് ( U P) പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം | |||
"ആവാസവ്യവസ്ഥയുടെ സംരക്ഷണം" എന്നതായിരുന്നു.ഇതുമായി ബന്ധപ്പെട്ട പോസ്റ്റർ, ചിത്രരചന, പ്രസംഗം, ഔഷധ സസ്യങ്ങളുടെ പ്രദർശനവും, വിശദീകരണവും, കുട്ടികളുടെ പച്ചക്കറിത്തോട്ടം | |||
പരിചയപെടുത്തുന്ന വീഡിയോ, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. സയൻസ് അധ്യാപകരും, കുട്ടികളും വൃക്ഷതൈ നടുന്ന ചിത്രങ്ങൾ ഗ്രൂപ്പിൽ post ചെയ്തു. |