"എസ്.ആർ.വി.ജി.എൽ.പി.എസ് പെരുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ആർ.വി.ജി.എൽ.പി.എസ് പെരുമ്പുഴ (മൂലരൂപം കാണുക)
21:35, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 8 ല് സ്ഥിതി ചെയ്യുന്ന എസ് .ആർ.വി ഗവൺമെന്റ് എൽ.പി.എസ്.എന്ന വിദ്യാലയം സ്ഥാപിതമായത് 1925 ല് ആണ്. കല്ലറ തെന്നൂർ കുടുംബാംഗം ആയ പരേതനായ ശ്രീ.പി.കെ നാരായണപിള്ള 1948 ലു ഗവൺമെൻ്റ് ന് വിട്ടുകൊടുത്ത ശ്രീരാമ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ തേന്നൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.2015 ല് നവതി ആഘോഷിച്ച ഈ വിദ്യാലയ മുത്തശ്ശി ഈ ഗ്രാമ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ നാല് ക്ലാസ്സ് വരെ മികച്ച രീതിയിൽ അധ്യയനം ഇവിടെ നടന്നു വരുന്നു. | |||
സമൂഹത്തിൻ്റെ വിവിധ തുറകളിൽ സ്തുത്യർഹമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന അനേകം മഹത് വ്യക്തികൾക്ക് മാർഗ ദർശനം നല്കിയ പാരമ്പര്യം ആണ് ഈ വിദ്യാലയത്തിനുള്ളത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ശ്രീ എം കെ പ്രേമചന്ദ്രൻ (എം പി ) നൽകിയ സ്കൂൾ ബസ് | |||
* മിഡ് ഡേ മീൽ സ്കീം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 80: | വരി 77: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[https://en.wikipedia.org/wiki/G._Vijayaraghavan] '''ജി. വിജയരാഘവൻ :''' ''ഇന്ത്യയിൽ നിന്നുള്ള ഒരു കാർഡിയോളജിസ്റ്റാണ് ജി. വിജയരാഘവൻ. ഇന്ത്യയിൽ ആദ്യത്തെ 2 ഡി എക്കോകാർഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായ അദ്ദേഹം കേരളത്തിലെ സൊസൈറ്റി ഫോർ കണ്ടിന്യൂയിങ്ങ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സമിതിയുടെ പ്രസിഡന്റുമാണ്. മെഡിക്കൽ ശാസ്ത്രരംഗത്തെ സേവനങ്ങൾക്ക് 2009 ൽ പദ്മശ്രീ അവാർഡ് നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു'' | |||
# | # | ||
# | # |