Jump to content
സഹായം

Login (English) float Help

"ഗവ. എച്ച് എസ് ഓടപ്പളളം/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരികെ വിദ്യാലയത്തിലേക്ക്
(.)
 
(തിരികെ വിദ്യാലയത്തിലേക്ക്)
 
വരി 1: വരി 1:
 
കോവിഡിനു ശേഷം 2021 നവംബർ 1 ന് സ്കൂൾ തുറക്കാൻ തീരുമാനിച്ചപ്പോൾ കുട്ടികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളിൽ നടന്നത്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി യു. പി ക്ലാസുകളിലേക്ക് അനുവദിച്ച പുതിയ ഫർണിച്ചർ കോവിഡ് കാലത്ത് അകലം പാലിച്ചിരിക്കാൻ ഉതകുന്നതായിരുന്നു. കാട് വെട്ടുന്നതിനും പരിസരം ശുചീകരിക്കുന്നതിനും തൊഴിലുറപ്പ തൊഴിലാളികളുടെയും പി. റ്റി. എ, എസ്. എം. സി അംഗങ്ങളുടെയും നാട്ടുകാരുടെയും പിന്തുണ ലഭിച്ചു. അയൽക്കൂട്ടങ്ങൾ, ക്ലബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ പിന്തുണയും ക്ലാസ്റൂം പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് വലിയ അളവിൽ ലഭിച്ചു. തെർമൽ സ്കാനർ, സാനിറ്റൈസർ, മാസ്കുകൾ തുടങ്ങിയവ സ്പോൺസർഷിപ്പുകളിലൂടെ ലഭിച്ചു. വലിയൊരു ഇടവേളയ്ക്കു ശേഷം സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും സന്തോഷം നൽകുന്ന ഇടമാക്കി മാറ്റാൻ ഇതിലൂടെ നമുക്ക് സാധിച്ചു.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1656329" എന്ന താളിൽനിന്ന് ശേഖരിച്ചത്