"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2021-22 -ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:31, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 54: | വരി 54: | ||
27/01/2022- 27 വിക്ടേള്സ് ചാനലിൽ എക്സ്പേർട്ട് ക്ലാസ്സ് സംപ്രേക്ഷണം ചെയ്തു. Robotics (റോബോട്ടിക്സ്) എന്ന വിഷയമാണ് ചർച്ച ചെയ്തത്. റോബോട്ടിക്സ്-ന് എന്തൊക്കെ ഭാഗങ്ങൾ ഉണ്ടെന്നും എങ്ങനെയാണ് നാം ഒരു റോബോട്ട് ലേക്ക് എത്തിച്ചേരുക എന്നത് വിശദമായി പഠിപ്പിച്ചു.തുടർന്ന്, (Basic of robotics) എന്താണ് റോബോട്ട്?, (Modules of robot) എന്തൊക്കെ വച്ചാണ് റോബോട്ട് ഉണ്ടാകുന്നതു?, (Different types of robot) പലതരത്തിൽ റോബോട്ടുകൾ ഉണ്ടെന്നും അവയെ Manual robot, Autonomous robot, Humanoid robot, Non- Humanoid robot എന്ന് നാലായി തിരിച്ചിരിക്കുന്നു എന്ന് ഓൺലൈൻ ക്ലാസ്സിൽ വ്യക്തമാക്കി. Amazon warehouse robot, Drone, Spot robot, Atlas robot എന്നീ റോബോട്ടുകൾ എന്തൊക്കെ ആവശ്യങ്ങൾക്കാണ് പൊതുസമൂഹത്തിൽ ഉപയോഗിക്കുന്നത് എന്നും ഈ റോബോട്ടുകൾ ഏതൊക്കെ വിഭാഗങ്ങളിൽ ഉൾപ്പെടുന്നുവെന്നും പഠിപ്പിച്ചു. തുടർന്ന്, (Modules of robot, Basic building blocks)നെ കുറിച്ച് വിശദമാക്കി. Basic building blocks -കൾ നാലെണ്ണം ഉണ്ടെന്നും അവ Sensors, Actuators, Brain, Power ആണെന്നും Sensors -മനുഷ്യന്റെ sensory organs പോലെ റോബോട്ടുകളിൽ പ്രവർത്തിക്കുന്നുവെന്നും (electronics & biology) Actuators- പലതരത്തിൽ ഉണ്ട്, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതുപോലെ തന്നെ റോബോട്ടുകളിൽ ഇവ ജോയിന്റ്റുകളിലും മറ്റു ചലനഭാഗങ്ങളിലും ഉപയോഗിക്കുന്നുവെന്നും(physics & mechanics), Brain- ഇതുമായി ബന്ധപെട്ടു ഒരു പരീഷണം നടത്തുകയും algorithm ആണ് brain ൽ പ്രധാനമായും ഉപയോഗിക്കുന്നതെന്നും Power - energy store -A/C power/Stored energy എന്നിവിടങ്ങളിൽ പവർ സോരൂപിക്കുന്നുവെന്നും power source ന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നും മനസിലാക്കി. ശേഷം, വ്യത്യസ്തമായ ബാറ്ററിസ് ഉണ്ടെന്നും അവ Lead-Acid, Nickel - Cadmium, Lithium- ion, Lithium ferrus Sulphate എന്നിവയാണ് എന്ന് പഠിപ്പിച്ചു.മനുഷ്യർക്ക് റോബോട്ടുകളുടെ ഉപയോഗം എങ്ങനെ സഹായകവും ഫലപ്രദമാണെന്നും, എവിടെയെല്ലാം റോബോട്ടുകളുടെ കരങ്ങൾ സമൂഹത്തിൽ ഈ കൊറോണ കാലത്ത് എത്തിപെടുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. ചുരുക്കത്തിൽ, റോബോട്ടിനെകുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചുംകൂടുതൽ മനസിലാക്കാൻ ഈ ക്ലാസ്സിലൂടെ ഞങ്ങൾക്ക് സാധിച്ചു. | 27/01/2022- 27 വിക്ടേള്സ് ചാനലിൽ എക്സ്പേർട്ട് ക്ലാസ്സ് സംപ്രേക്ഷണം ചെയ്തു. Robotics (റോബോട്ടിക്സ്) എന്ന വിഷയമാണ് ചർച്ച ചെയ്തത്. റോബോട്ടിക്സ്-ന് എന്തൊക്കെ ഭാഗങ്ങൾ ഉണ്ടെന്നും എങ്ങനെയാണ് നാം ഒരു റോബോട്ട് ലേക്ക് എത്തിച്ചേരുക എന്നത് വിശദമായി പഠിപ്പിച്ചു.തുടർന്ന്, (Basic of robotics) എന്താണ് റോബോട്ട്?, (Modules of robot) എന്തൊക്കെ വച്ചാണ് റോബോട്ട് ഉണ്ടാകുന്നതു?, (Different types of robot) പലതരത്തിൽ റോബോട്ടുകൾ ഉണ്ടെന്നും അവയെ Manual robot, Autonomous robot, Humanoid robot, Non- Humanoid robot എന്ന് നാലായി തിരിച്ചിരിക്കുന്നു എന്ന് ഓൺലൈൻ ക്ലാസ്സിൽ വ്യക്തമാക്കി. Amazon warehouse robot, Drone, Spot robot, Atlas robot എന്നീ റോബോട്ടുകൾ എന്തൊക്കെ ആവശ്യങ്ങൾക്കാണ് പൊതുസമൂഹത്തിൽ ഉപയോഗിക്കുന്നത് എന്നും ഈ റോബോട്ടുകൾ ഏതൊക്കെ വിഭാഗങ്ങളിൽ ഉൾപ്പെടുന്നുവെന്നും പഠിപ്പിച്ചു. തുടർന്ന്, (Modules of robot, Basic building blocks)നെ കുറിച്ച് വിശദമാക്കി. Basic building blocks -കൾ നാലെണ്ണം ഉണ്ടെന്നും അവ Sensors, Actuators, Brain, Power ആണെന്നും Sensors -മനുഷ്യന്റെ sensory organs പോലെ റോബോട്ടുകളിൽ പ്രവർത്തിക്കുന്നുവെന്നും (electronics & biology) Actuators- പലതരത്തിൽ ഉണ്ട്, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതുപോലെ തന്നെ റോബോട്ടുകളിൽ ഇവ ജോയിന്റ്റുകളിലും മറ്റു ചലനഭാഗങ്ങളിലും ഉപയോഗിക്കുന്നുവെന്നും(physics & mechanics), Brain- ഇതുമായി ബന്ധപെട്ടു ഒരു പരീഷണം നടത്തുകയും algorithm ആണ് brain ൽ പ്രധാനമായും ഉപയോഗിക്കുന്നതെന്നും Power - energy store -A/C power/Stored energy എന്നിവിടങ്ങളിൽ പവർ സോരൂപിക്കുന്നുവെന്നും power source ന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നും മനസിലാക്കി. ശേഷം, വ്യത്യസ്തമായ ബാറ്ററിസ് ഉണ്ടെന്നും അവ Lead-Acid, Nickel - Cadmium, Lithium- ion, Lithium ferrus Sulphate എന്നിവയാണ് എന്ന് പഠിപ്പിച്ചു.മനുഷ്യർക്ക് റോബോട്ടുകളുടെ ഉപയോഗം എങ്ങനെ സഹായകവും ഫലപ്രദമാണെന്നും, എവിടെയെല്ലാം റോബോട്ടുകളുടെ കരങ്ങൾ സമൂഹത്തിൽ ഈ കൊറോണ കാലത്ത് എത്തിപെടുന്നുവെന്ന് മനസിലാക്കാൻ സാധിച്ചു. ചുരുക്കത്തിൽ, റോബോട്ടിനെകുറിച്ചും അവയുടെ പ്രവർത്തനത്തെക്കുറിച്ചുംകൂടുതൽ മനസിലാക്കാൻ ഈ ക്ലാസ്സിലൂടെ ഞങ്ങൾക്ക് സാധിച്ചു. | ||
ഉപജില്ലാ ക്യാംപ് | == ഉപജില്ലാ ക്യാംപ് == | ||
20/01/2022 ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൾതല ക്യാംപിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച 08 കുട്ടികൾക്ക് ഉപജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻലഭിച്ചു. | 20/01/2022 ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൾതല ക്യാംപിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച 08 കുട്ടികൾക്ക് ഉപജില്ലാ ക്യാംപിലേയ്ക്ക് സെലക്ഷൻലഭിച്ചു. |