Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് എച്ച്. എസ്. കരിക്കകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. കരിക്കകം എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 72: വരി 72:
[[തിരുവനന്തപുരം]] ജില്ലയിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവൺമെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂൾ. 1101 മേടം 4ന് ( 1926 ) യു.പി. സ്കൂളായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ  ഭാഗമായി 25-09-1891-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.
[[തിരുവനന്തപുരം]] ജില്ലയിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പ്രദേശത്ത് സ്ഥിതിചെയ്യുന്ന എക ഗവൺമെന്റ് ഹൈസ്കൂളാണ് കരിക്കകം ഗവ. ഹൈസ്കൂൾ. 1101 മേടം 4ന് ( 1926 ) യു.പി. സ്കൂളായിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്കൂൾ പി.ടി.എ .യുടെയും വികസന സമിതിയുടെയും നിരന്തര പരിശ്രമത്തിന്റെ  ഭാഗമായി 25-09-1891-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പട്ടു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''കടകംപള്ളി വില്ലേജിൻ കീഴിൽ 2332 , 2622 എന്നീ സർവ്വേ നമ്പറുകൾ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.  
കടകംപള്ളി വില്ലേജിൻ കീഴിൽ 2332 , 2622 എന്നീ സർവ്വേ നമ്പറുകൾ പ്രകാരം 75 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.  
''''''മികച്ച സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ നിലവിലുണ്ട്.''' '''സ്കൂൾ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എൻ.സീമയുടെ പ്രത്യേക ഫണ്ടിൽ നിന്നുമാണ് സ്കൂൾ ബസ് അനുവദിച്ചത്.'''''''''
'''മികച്ച സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4500 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , ഒരു സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ നിലവിലുണ്ട്. സ്കൂൾ പി.ടി.എ , വികസനസമിതി എന്നിവയുടെ ശ്രമഫലമായി സ്കൂളിന് എം.പി. ഫണ്ടിൽ നിന്നും സ്കൂൾ ബസ് ലഭ്യമായി. ബഹു. രാജ്യസഭ എം.പി. ശ്രീമതി. ടി.എൻ.സീമയുടെ പ്രത്യേക ഫണ്ടിൽ നിന്നുമാണ് സ്കൂൾ ബസ് അനുവദിച്ചത്.''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1653137" എന്ന താളിൽനിന്ന് ശേഖരിച്ചത്